മാവേലിക്കര ചെട്ടികുളങ്ങരയിൽ പാചകവാതക സിലണ്ടർ പൊട്ടിതെറിച്ചു വൃദ്ധ ദമ്പതികൾ മരിച്ചു. ഇന്നലെ അർദ്ധ രാത്രിയിലായിരുന്നു സംഭവം. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക്...
സാലറി ചലഞ്ചിന് ബദൽ മാർഗവുമായി സംസ്ഥാന സർക്കാർ. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക്...
കൊവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ ജില്ലയില്‍ നിന്ന് കോട്ടയത്ത്...
കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ കോട്ടയം ജില്ലയില്‍നിന്ന് സംസ്ഥാനത്തിന് പുറത്തേക്കോ തിരികെയോ യാത്ര ചെയ്യുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍...
കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ആശ്വാസമെത്തിക്കാൻ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാൻ...
ആലത്തൂർ എംപി രമ്യ ഹരിദാസ് ലോക്ക് ഡൗൺ നിർദേശങ്ങൾ പരസ്യമായി ലംഘിച്ചതായി പരാതി. ആലത്തൂർ പുതുക്കോട് ഗ്രാമ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി...
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലും, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിലും കുടുങ്ങി കിടക്കുന്ന കണ്ടെയ്നറുകൾക്ക് വൻ വാടക ഈടാക്കുന്നതായി പരാതി. ലോക്ക് ഡൗൺ...
കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സ്റ്റുഡന്‍റ് പൊലീസിന്‍റെ എസ്പിസി ജീവധാര രക്തദാന പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ വര്‍ഷം കുട്ടിപൊലീസിന്‍റെ പത്താം...
കൊല്ലം ജില്ലാ അതിർത്തിയിൽ സ്ഥിതി സങ്കീർണമാകുന്നു. അതിർത്തി ജില്ലയായ തെങ്കാശിയിൽ 34 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആര്യങ്കാവിന്റെ സമീപപ്രദേശമായ പുളിയൻകുടിയിൽ...