Advertisement

ഒരു ലോക്ക് ഡൗൺ അപാരത; വൈറലായി വെബ് സീരീസ് വീഡിയോ

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി. ഒരു മാസം ആറ് ദിവസത്തെ ശമ്പളമാകും പിടിക്കുക. ഇത്തരത്തിൽ അഞ്ച് മാസം ശമ്പളം...

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെതിരായ വധശ്രമം; രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈല്‍ ഹസനെ വധിക്കാൻ ശ്രമിച്ച കേസില്‍...

അതീവ ജാഗ്രതയിൽ കൊല്ലത്തെ കിഴക്കൻ മേഖല

കുളത്തൂപ്പുഴയിൽ ഇന്നലെ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖല...

ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ നിന്നുള്ളവര്‍ ഏത് രോഗത്തിന് ചികിത്സ തേടിയാലും കൊവിഡ് പരിശോധന നടത്താൻ തീരുമാനം

സംസ്ഥാനത്ത് ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്നുള്ളവർ ഏത് രോ​ഗത്തിന് ചികിത്സ തേടിയാലും കൊവിഡ് പരിശോധന നടത്താൻ തീരുമാനം. രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് വൈറസ്...

വിവാദ വിഷയങ്ങളിലടക്കം സർക്കാരിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

വിവാദ വിഷയങ്ങളിലടക്കം സർക്കാരിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിപക്ഷത്തിൻ്റെ ആരോപണം അസംബന്ധ നാടകമാണെന്നാണ് അദ്ദേഹം ആരോപിച്ചത്....

ഇടുക്കിയിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തമാക്കി

ഇടുക്കിയിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ തമിഴ്നാട് അതിർത്തി മേഖലയിൽ പരിശോധന ശക്തമാക്കി. സമാന്തരപാതകളിലൂടെ . അതിർത്തി കടക്കുന്നവരെ പിടികൂടാൻ...

കോഴിക്കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. നാല് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം....

തീവ്ര കൊവിഡ് ബാധിത മേഖലകൾ സന്ദർശിച്ച് ഉന്നത നിരീക്ഷകസംഘം തയാറാക്കിയ റിപ്പോർട്ട് ഇന്ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചേക്കും

നാല് സംസ്ഥാനങ്ങളിലെ തീവ്ര കൊവിഡ് ബാധിത മേഖലകൾ സന്ദർശിച്ച് ഉന്നത നിരീക്ഷകസംഘം തയാറാക്കിയ റിപ്പോർട്ട് ഇന്ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചേക്കും. മഹാരാഷ്ട്രയിലും...

ഇന്ത്യയിലെ കൊവിഡ് മരണം 718 ആയി

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. രോഗ ബാധിതരുടെ എണ്ണം 23,000 കടന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡൽഹിയിലും...

Page 12660 of 18830 1 12,658 12,659 12,660 12,661 12,662 18,830
Advertisement
X
Exit mobile version
Top