Advertisement

വിദേശത്ത് മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ കരിപ്പൂരിലെത്തിച്ചു

ഇടുക്കിയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളും ഇന്നലത്തെ കണക്കിൽ

ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ച രാവിലെ റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളും ഇന്നലത്തെ കണക്കിൽ. ഇതോടെ ഇന്നലെ 7 പേർക്കാണ് ജില്ലയിൽ...

മലയാളി നഴ്‌സുമാരെ തിരിച്ചെത്തിക്കൽ; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ നഴ്‌സുമാരെ തിരികെയെത്തിക്കണമെന്ന ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്....

പാറശാലയിൽ പരിശോധന കർശനമാക്കി പൊലീസ്

കേരളാ- തമിഴ്‌നാട് അതിർത്തിയായ തിരുവനന്തപുരം പാറശാലയിൽ പൊലീസ് പരിശോധന കർശനമാക്കി. കേരളത്തിലേക്കെത്തുന്ന ഇടറോഡുകൾ...

യുപി ക്ഷേത്രത്തിനകത്ത് രണ്ട് സന്യാസിമാർ കൊല്ലപ്പെട്ടു; ഒരാൾ പിടിയിൽ

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലുള്ള ക്ഷേത്രത്തിനുള്ളിൽ വച്ച് രണ്ട് സന്യാസിമാർ കൊല്ലപ്പെട്ടു. രംഗി ദാസ് (55), ഷേർ സിംഗ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്....

ഒമാനില്‍ ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ്

ഒമാനില്‍ 82 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2131...

ലോകത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം നൽകി കേരളത്തിലെ വിവിധ മതനേതാക്കൾ

കൊറോണ വൈറസ് ബാധ മൂലം ചികിത്സയിലായിരിക്കുന്നവർക്കും മരണമടഞ്ഞവർക്കും വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് അക്ഷീണം പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ഭരണകർത്താക്കൾക്കും വേണ്ടി പ്രാർത്ഥനാ...

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടി

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടി. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, എടവട്ടി പഞ്ചായത്തുകൾ, കോട്ടയം ജില്ലയിൽ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശേരി...

മെയ് മൂന്ന് മുതൽ നിയന്ത്രണത്തിന്റെ പുതിയ ഘട്ടം; പദ്ധതികൾ തയ്യാറാക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് ചുമതല

ലോക്ക് ഡൗൺ അവസാനിക്കുന്ന പശ്ചാത്തലത്തിൽ മെയ് മൂന്ന് മുതൽ സംസ്ഥാനത്ത് നിയന്ത്രണത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

ജെസ്‌നയ്ക്ക് തൊട്ടരികിൽ ക്രൈംബ്രാഞ്ച്; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി ക്രൈംബ്രാഞ്ച്. ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജെസ്‌നയെ കണ്ടെത്തിയതായാണ് സൂചന....

Page 12667 of 18875 1 12,665 12,666 12,667 12,668 12,669 18,875
Advertisement
X
Exit mobile version
Top