സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് യൂണിസെഫുമായി ചേർന്ന് നടത്തുന്ന ക്യാമ്പയിന് പിന്തുണ അറിയിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര....
മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം. ഇന്ന് മാത്രം 1008 പേർക്ക് രോഗം സ്ഥിരീകരിച്ചു....
ദക്ഷിണ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി ന്യൂനമര്‍ദം രൂപം...
എറണാകുളത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യാ ശ്രമം നടത്തി. അസാം സ്വദേശിയായ സെയ്ദുൽ ഇസ്ലാം എന്നയാളാണ്...
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 102 ആയി കുറഞ്ഞു. ഇന്ന് ഒന്‍പത് പേരാണ് രോഗമുക്തി നേടിയത്. അതേസമയം,...
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മാസ്‌ക്കിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ചിരിക്കുന്ന BaskInTheMask ക്യാമ്പയിന്റെ...
കൊവിഡിനെതിരെ പോരാടുന്നവർക്ക് ആദരമർപ്പിക്കാൻ ഇന്ത്യൻ സൈന്യം. കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ അടക്കമുള്ള ലക്ഷണക്കിന്...
സംസ്ഥാനത്തുനിന്ന് ഇന്ന് മടങ്ങുന്നവരിലേറെയും ഒഡീഷയിലെ പിന്നാക്ക ജില്ലകളില്‍ നിന്നുള്ള തൊഴിലാളികള്‍. കണ്ടഹാമല്‍(359 പേര്‍), കേന്ദ്രപാറ(274), ഗഞ്ചാം(130), ഭദ്രക്(92), കിയോഞ്ജിര്‍ഹാര്‍(87), ജാജ്പൂര്‍(40),...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ തുടരുന്നവരുടെ എണ്ണം 905 ആയി. ഇതില്‍ 885 പേര്‍...