സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ ‘കരുതല്‍ വീട്’ എന്ന നവമാധ്യമ ദൗത്യം സംഘടിപ്പിക്കുന്നു....
കൊവിഡ് 19 വൈറസ് ബാധമൂലം തിരുവനന്തപുരം ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് കേരള ഭാഷാ...
പായിപ്പാട് വിഷയത്തില്‍ ദൃശ്യങ്ങള്‍ കാണിക്കില്ലെന്ന് നിലപാട് എടുത്ത ചാനലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍...
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിവിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് ഹേമാംബിക നഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രവിദാസിനെയാണ്...
വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണയായി യാത്രാവിമാനങ്ങളിലായിരുന്നു...
കൊറോണ കാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞ് ഇറങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതം നോക്കി ബാധിക്കുന്ന ഒന്നല്ല...
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെ പൂഴ്ത്തിവയ്ക്കുകയും വിലക്കൂട്ടി വിൽക്കുകയും ചെയ്ത സ്ഥാനപങ്ങൾക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
ചിലര്‍ സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവര്‍ത്തകരായി ബാഡ്ജും അച്ചടിച്ച് രംഗത്തിറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അംഗീകരിക്കാനാവില്ല. സന്നദ്ധ പ്രവര്‍ത്തനം...
കൊവിഡ് 19 വൈറസ് ബാധയെ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ചികിത്സിക്കുന്ന...