കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് നടത്തി. കൊവിഡ് ബാധയുമായി...
അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ ലേബര്‍ കമ്മീഷണറും സംഘവും സന്ദര്‍ശനം നടത്തി. തിരുവനന്തപുരം ജില്ലാ...
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത...
കൊവിഡ് 19 വ്യാപനത്തിനെതിരെ ഐക്യത്തിന്റെ ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. രാത്രി ഒന്‍പത് മണിമുതല്‍...
മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലും റാപ്പിഡ് ടെസ്റ്റ് നടത്തും. രോഗബാധ കണ്ടെത്താനും, വ്യാപന വ്യാപ്തി മനസിലാക്കാനുമാണ്...
ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം പത്തായി. നാല് ഡോക്ടർമാർക്കും ആറ് മലയാളി നഴ്‌സുമാർക്കുമാണ് രോഗം...
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ കൊവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ...
കൊടും ചൂടിന് ശമനമായി സംസ്ഥാനത്ത് വേനൽ മഴയെത്തി. തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇടിയോട് കൂടിയ മഴ പെയ്തു. ശക്തമായ കാറ്റിനെ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രോഗം പടരുന്നത് തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്ന നിരവധി പേരുണ്ട്....