ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കത്തില്‍ ചെറിയ കുറവ് വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 1745 ട്രക്കുകളാണ് തമിഴ്‌നാട്,...
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന്...
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ടൂറിസം മേഖലയെ സംരക്ഷിക്കാനുള്ള മാർഗനിർദേശം സർക്കാർ ആലോചനയിലെന്ന് മന്ത്രി...
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഒന്നാംഘട്ടത്തില്‍...
ആലപ്പുഴയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 1800 കിലോ മത്സ്യം പിടികൂടി. അമ്പലപ്പുഴയിലെ സ്വകാര്യ ഐസ് പ്ലാന്റില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം...
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മിനിമം വേതനം അനുവദിക്കണമെന്ന ആവശ്യത്തിൽ ഇടപെടാതെ സുപ്രിംകോടതി. സർക്കാർ നടപടികളിൽ അടുത്ത രണ്ടാഴ്ച്ചത്തേക്ക് ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന്...
കൊവിഡ് 19 മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് രോഗസാധ്യതാ നിരീക്ഷണ മാര്‍ഗരേഖ ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ പുറത്തിറക്കി....
മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാർക്കും ബോർഡ് മുഖേന ധനസഹായം കൈപ്പറ്റി വരുന്ന ഉത്തര മലബാറിലെ കാവുകളുമായി ബന്ധപ്പെട്ട്...
രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു ആലോചന കേന്ദ്രം നടത്തുന്നതെന്നാണ്...