സംസ്ഥാനത്ത് രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ലോകത്താകെയുള്ള സ്ഥിതിഗതികള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഏറ്റവും ഒടുവില്‍ യുകെയില്‍ മരിച്ച...
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന്...
ലോക്ക്ഡൗണിന് ശേഷം മലപ്പുറം ജില്ലയില്‍ എത്തുന്ന പ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് മന്ത്രി കെടി...
രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രവേശന പരീക്ഷകള്‍ മാറ്റിവയ്ക്കും. ജെഎന്‍യു, യുജിസി, നെറ്റ്, നീറ്റ്, ഇഗ്‌നോ, ഗവേഷണം എന്നിവയുള്‍പ്പെടെയുള്ള...
മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചില്‍ പങ്കാളികളാകുമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സംഘടന. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍...
സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ...
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ഗള്‍ഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ശതകോടീശ്വരന്മാരുമായി മാത്രം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രിയുടെ നടപടി വെറും പ്രഹസനമായിപ്പോയെന്ന്...
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും അമിതവിലയും തടയുന്നതിനായി വിജിലന്‍സ് നടത്തിയ പരിശോധയുടെ ഭാഗമായി ക്രമക്കേടുകള്‍ നടത്തിയ 103 കട...
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വഴി സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഉടന്‍ തുടങ്ങുമെന്ന് സപ്ലൈകോ. അന്ത്യോദയ അന്നയോജന...