കൊടും ചൂടിന് ശമനമായി സംസ്ഥാനത്ത് വേനൽ മഴയെത്തി. തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇടിയോട് കൂടിയ മഴ പെയ്തു. ശക്തമായ കാറ്റിനെ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രോഗം പടരുന്നത് തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 505 പേർക്ക്. ഇതോടെ...
കൊവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ അഗതികള്‍ക്കും അശരണര്‍ക്കുമായി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് പൊലീസ്. ഇതുവരെ 30,733 ഭക്ഷണപ്പൊതികളാണ് പൊലീസ്...
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ ആകെ 14501 പേർ നിരീക്ഷണത്തിൽ.വീടുകളിൽ 14463 പേരും ആശുപത്രികളിൽ 38 പേരും...
സർക്കാർ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡ് 19 പകരുന്ന സാഹചര്യത്തിൽ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍...
തമിഴ്‌നാട്ടിൽ 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 85 പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ...
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഷീ ടാക്സി. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന,...