ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിന്ന് ബോറഡിക്കാതിരിക്കാന്‍ വേറിട്ട കലോത്സവം സംഘടിപ്പിച്ച് എസ്എഫ്‌ഐ. ഹോം ക്വാറന്റൈന്‍ എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ കലോത്സവത്തിന്...
മലപ്പുറം തിരൂരിൽ ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയ ആൾ പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ്...
കണ്ണൂര്‍ ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യ നില...
കൊവിഡ് 19 വൈറസ് ബാധയേറ്റ് അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ഇടുക്കി തടിയമ്പാട് സ്വദേശിനിയായ പുത്തൻ പുരയിൽ മേരി,...
കൊറോണ കാലത്ത് വീട്ടിൽ അടച്ചിരിക്കുന്നവർക്ക് പ്രകൃതിയൊരുക്കുന്ന വിസ്മയം. 2020 ലെ ഏറ്റവും വലിയ സൂപ്പർ മൂൺ പ്രതിഭാസത്തിനാണ് ഈ രാത്രി...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,46,686 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,934 പേര്‍ വീടുകളിലും 752 പേര്‍...
തലപ്പാടി വഴി മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകുന്ന ആംബുലൻസുകളെ ഉപാധികളോടെ മാത്രം അതിർത്തി കടത്തിവിടാൻ ഉത്തരവ്. രാത്രി ഏറെ വൈകിയാണ് ഇതു...
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു.കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ മാഹി സ്വദേശി സന്ദര്‍ശിച്ചതായാണ് വിവരം. ചെറുകല്ലായി...
മലപ്പുറം കീഴാറ്റൂരിൽ രോഗബാധ സ്ഥിരീകരിച്ച 85 കാരന്റെ ഉംറ കഴിഞ്ഞെത്തിയ മകന് കൊവിഡ് ബാധയില്ലെന്ന് പരിശോധനാ ഫലം. രോഗബാധ മകനിൽ...