സംസ്ഥാനത്ത് വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തൃശൂരിൽ മൂർക്കനാട് വയലിൽ ജോലിയിൽ...
സമയപരിധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പുല്‍വാമ ഭീകരാക്രമണക്കേസിലെ പ്രതിക്ക് ജാമ്യം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട...
കൊല്ലത്ത് പള്ളിമണ്‍ ഇളവൂരില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസുകാരിയെ ഇതുവരെ കണ്ടെത്താനായില്ല. പൊലീസും...
ബിജെപി നേതാക്കളുടെ ഡല്‍ഹിയിലെ വിദ്വേഷ പ്രസംഗങ്ങളില്‍ ഉടന്‍ കേസ് എടുക്കില്ല. കേസ് പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ 13 ലേക്ക്...
കവി പ്രഭാവർമ്മയ്ക്ക് പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം നൽകിയതിൽ ഹൈക്കോടതി സ്റ്റേ. ഗുരുവായൂർ ദേവസ്വം ബോർഡാണ് അവാർഡ് നൽകുന്നത്. ബോർഡിന്റെ തീരുമാനത്തിനെതിരെയാണ്...
ഗജരത്‌നം ഗുരുവായൂർ പത്മനാഭന് വിട നൽകി നാട്. പുന്നത്തൂർ ആനക്കോട്ടയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരമാർപ്പിച്ചു. പത്മനാഭന്റെ...
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ദ്വിദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചു. രാജീവ് ഗാന്ധി സെന്റര്‍...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തളയ്ക്കാനുള്ള രാഷ്ട്രീയ ആയുധമായി ഡൽഹി കലാപത്തെ ഉപയോഗിക്കാൻ കോൺഗ്രസ് തീരുമാനം. അധ്യക്ഷ സോണിയാ...
ലൈഫ് മിഷനിലൂടെ വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം രണ്ട് ലക്ഷം തികഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനെക്കുറിച്ച് കൂടുതല്‍...