കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയില്‍. മത്സ്യലഭ്യത കുറഞ്ഞതിനാല്‍ അറുന്നൂറോളം ബോട്ടുകളാണ് മുനമ്പം ഹാര്‍ബറില്‍ കടലില്‍ പോകാതെ...
മരട് ഫ്‌ളാറ്റ് അഴിമതി കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് ആരോപണം. ഫ്‌ളാറ്റ് അഴിമതി...
കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര...
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്താണ് ചടങ്ങ്. കേന്ദ്ര...
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഘം പിടിയില്‍.മുസ്ലീം ലീഗ്പഞ്ചായത്തംഗവുംകോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമാണ് അറസ്റ്റിലായത്. വ്യവസായ...
കേരളാ അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയുടെ (കെഎഎസ്) ആദ്യ ബാച്ചിലേക്കുള്ള പ്രഥമിക പരീക്ഷ ഇന്ന് നടക്കും. 1535 കേന്ദ്രങ്ങളിലായി മൂന്ന് ലക്ഷത്തി എണ്‍പത്തിനാലായിരത്തി...
കൊല്ലത്ത് കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്താൻ നിർമിതമെന്ന് സൂചന കൊല്ലം കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമിതമെന്ന് സൂചന. പിഒഎഫ് എന്ന്...
ഷഹീന്‍ ബാഗിന് സമീപം പൊലീസ് അടച്ച പാതകള്‍ തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാക്കി പ്രക്ഷോഭകര്‍. കഴിഞ്ഞ മൂന്ന് ദിവസവും സമവായ ചര്‍ച്ചക്കെത്തിയ...
അവിനാശി അപകടത്തെക്കുറിച്ച് അന്വേഷിച്ച മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും. അപകട സ്ഥലത്തെ...