സിറിയൻ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് തുർക്കി സൈനികർ കൊല്ലപ്പെട്ടു. നിരവധി സൈനികർക്ക് പരുക്കേറ്റു. തുർക്കി പ്രതിരോധമന്ത്രി ഹുലുസി അകരയെ...
മാസങ്ങളായി ശമ്പളമില്ലാതെ മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ ദുരിതത്തില്‍. ഷാര്‍ജയിലെ എം സൂണ്‍ എന്ന...
എയ്ഡഡ് സ്‌കൂള്‍ നിയമന വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിയമ നടപടിക്കൊരുങ്ങി സ്‌കൂള്‍ ഉടമകള്‍. നാളെ...
ഇന്ത്യയിലെ ആളുകൾ ധരിക്കുന്ന വസ്ത്രങ്ങളിലൂടെ മനസിലാക്കാവുന്നത് ഇവിടെ സാമ്പത്തികമാന്ദ്യമില്ലെന്നാണെന്ന് ബിജെപി എംപി. രാജ്യത്തെ ജനങ്ങൾ ജാക്കറ്റുകളും പാന്റുകളും വാങ്ങുന്നു, ഇത്...
ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഏഴ് നിലയുള്ള ഒപി ബ്ലോക്കാണ് പ്രധാനമായും നിര്‍മിക്കുക. ഇതിന്റെ ശിലാസ്ഥാപനം ആരോഗ്യ...
പരാതിക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അനുഭവം എന്താണെന്നും പരാതിയിന്മേല്‍ സ്വീകരിച്ച നടപടിയില്‍ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാന്‍...
കൂടത്തായ് കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രവും സമര്‍പ്പിച്ചു. അന്നമ്മ തോമസ് വധക്കേസില്‍ 1073 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഡോഗ്കില്‍ എന്ന...
കേരളത്തിന് അഭിമാനമായി ഗോകുലം കേരള എഫ്‌സിയുടെ വനിത ടീം. ഇന്ത്യന്‍ വനിതാ ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ കേരള ടീം...
സിനിമാ രംഗത്തെ ലോകത്തിലെ സുപ്രസിദ്ധമായ ഓസ്‌ക്കർ പുരസ്‌കാര നിശ ഇന്ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ വച്ച് നടന്നു. എന്നാൽ...