പന്തീരാങ്കാവ് യുഎപിഎ കേസ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി. എംകെ മുനീറാണ് നോട്ടീസ് നൽകിയത്....
ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ന്യൂസിലൻഡ് ടീമിൽ ഉണ്ടാവില്ല....
കൊല്ലപ്പെട്ട കുപ്രസിദ്ധ കൊള്ളക്കാരന്‍ വീരപ്പന്റെ സംഘത്തിലെ അംഗമായിരുന്ന സ്റ്റെല്ല മേരി പിടിയില്‍. ഒളിവില്‍...
കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലവ് ജിഹാദ് എന്ന സംജ്ഞ കേരളത്തിൽ ഇല്ല. നിലവിലെ...
മുന്‍ കെനിയന്‍ പ്രസിഡന്റ് ഡാനിയേല്‍ അറപ് മോയി അന്തരിച്ചു. 95 വയസായിരുന്നു. കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു...
കൊറോണ വൈറസ്; സംസ്ഥാനത്ത് 2239 പേര്‍ നിരീക്ഷണത്തില്‍ രോഗബാധിത മേഖലകളില്‍ നിന്നെത്തിയ2239 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 84 പേര്‍...
പ്രവാസികളുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റിലെ പരാമർശങ്ങൾ ഗൾഫ് മേഖലയിൽ ആശങ്കയുണ്ടാക്കുന്നു. പ്രവാസികളുടെ ഇന്ത്യയിലെ നിക്ഷേപത്തിന് ഇത് കടുത്ത തിരിച്ചടി ആകുമെന്നാണ്...
കൊറോണ വൈറസ് ബാധ കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ ബാധിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിരവധി ബുക്കിംഗുകള്‍ റദ്ദായി. നിപ്പ...
ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. ഹോങ്കോംഗിലാണ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചത്. 39 വയസുകാരനാണ്...