എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സർക്കാർ. മാനേജ്‌മെന്റുകൾ സൃഷ്ടിച്ച തസ്തികകൾ പലതും വ്യാജമാണെന്നാണ് നിലപാട്....
കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ അകപ്പെട്ട ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി ബ്രസീൽ വിമാനം....
ചൈനയിലെ ആരോഗ്യ വിദഗ്ധരെല്ലാം മാരകമായ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. അതിനിടയിൽ നിന്ന് കണ്ണ്...
പ്രസാദം സൗജന്യമായി വിതരണം ചെയ്യുന്നത് പോലെ ജനങ്ങൾക്കെതിരെ ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നുവെന്ന് സിപിഐ നേതാവ് കനയ്യ കുമാർ. സാമൂഹിക പ്രവർത്തകരെ...
കന്നി വോട്ട് രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മകൻ റൈഹാൻ വാദ്ര. അമ്മ പ്രിയങ്കയ്ക്കും അച്ഛൻ റോബർട്ട് വാദ്രയ്ക്കുമൊപ്പമാണ്...
പഞ്ചാബിൽ ‘നഗർ കീർത്തൻ’ ഘോഷയാത്രയ്ക്കിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മരണം. പതിനൊന്ന് പേർക്ക് പുരക്കേറ്റു. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. പഞ്ചാബിലെ തരൺ...
കൊറോണ വൈറസ് ബാധയ്ക്ക് പുതിയ പേരിട്ട് ചൈന. താത്ക്കാലികമായി എൻസിപിയെന്നാണ് വൈറസ് ബാധയ്ക്ക് ചൈനീസ് ആരോഗ്യ കമ്മീഷൻ പേര് നൽകിയിരിക്കുന്നത്....
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ 57.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എട്ട് എക്‌സിറ്റ് പോളുകൾ 51 സീറ്റുകൾ ആംആദ്മിക്ക് ലഭിക്കുമെന്ന്...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയാവുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണതുടര്‍ച്ചയുണ്ടാവുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ആം ആദ്മി പാര്‍ട്ടിക്ക്...