കോഴ ആരോപണത്തിൽ കുടുങ്ങിയ ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ സമരം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. പൊതുചടങ്ങിൽ ചെയർമാനെ തടയുന്നതടക്കമുള്ള...
ആശയക്കുഴപ്പങ്ങൾക്കൊടുവിൽ സെൻസസിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ടോം ജോസാണ്...
സിഗരറ്റിൽ ലഹരി മരുന്ന് നൽകി മൂന്നു വർഷത്തോളമായി വിദ്യാർഥിനിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ....
കെപിസിസി ഭാരവാഹി പട്ടികയിൽ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി ഭാരവാഹി പട്ടികയിൽ ഹൈക്കമാൻഡ് ഒപ്പുവെയ്ക്കാൻ തയ്യാറായില്ല. പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്നും...
അനിശ്ചിതത്വം മാറി; ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം യൂറോപ്യൻ യൂണിയൻ ഉപേക്ഷിക്കാനുള്ള ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം....
നേപ്പാളിലെ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ മരിച്ച തിരുവന്തപുരം ചേങ്കോട്ടുകോണത്തെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ ഇന്ന് വീട്ടിലെത്തിക്കും. തുടര്‍ന്ന് വിമാനമാര്‍ഗം തന്നെ മൃതദേഹങ്ങള്‍...
തൃശൂർ പാലിയേക്കരയിൽ ഇന്ന് പ്രദേശവാസികളുടെ ജനകീയ പണിമുടക്ക്. പാലിയേക്കര ടോൾ പ്ലാസയിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിലാണ് പണിമുടക്ക് ആഹ്വാനം...
എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ജില്ല എന്ന റെക്കോര്‍ഡ് ഇനി തൃശ്ശൂരിന് സ്വന്തം. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകൾക്കും...
പൗരത്വ ഭേതഗതി നിയമവുമായി ബന്ധപ്പെട്ട സമരത്തിൽ സിപിഐഎം ജില്ലാ കമ്മറ്റി അംഗം എസ്ഡിപിഐ നേതാവുമായി വേദി പങ്കിട്ടതിൽ വിശദീകരണവുമായി സംഘാടകർ....