കെപിസിസി പുനഃസംഘടനാ പട്ടികയില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം. ജംബോ പട്ടികയില്‍ പ്രതിഷേധം അറിയിച്ച് വി ഡി സതീശനും...
സൗദി അറേബ്യയിലെ അസിർ അബാ അൽ ഹയാത്ത് ആശുപത്രിയിലെ നഴ്‌സുമാർക്ക് കോറോണ വൈറസ്...
കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് സൈനികര്‍ക്ക് ലഭിക്കുന്ന ഇറ്റാലിയന്‍ നിര്‍മിത...
നേപ്പാളില്‍ മരിച്ച മലയാളികളായ തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. ഇന്ന് രാത്രിയോടെ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ അഞ്ച് പേരുടെ...
ടി പി സെൻകുമാറിനും സുഭാഷ് വാസുവിനുമെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണ് ഇരുവരുമെന്നും...
ഇന്ത്യ- പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി പാകിസ്താൻ. 290 കിലോമീറ്റർ പരിധി ശേഷിയുള്ള ഗസ്‌നവി ബാലിസ്റ്റിക്...
ഓൺലൈനായി അടച്ചക്കുകയാണെങ്കിൽ ബില്ലിൽ ഒരു ശതമാനം കിഴിവ് പ്രഖ്യാപിച്ച് വാട്ടർ അതോറിറ്റി. വെള്ളക്കരം കുടിശിക വരുത്താതെ ഓൺലൈൻ വഴി അടയ്ക്കുന്ന...
കര്‍ണാടകയിലെ നാഗര്‍ഹോള വന്യജീവി സങ്കേതത്തില്‍ ഇറക്കത്തില്‍ കാര്‍ തനിയെ പിന്നോട്ടുരുണ്ട് കയറ്റം കയറിയ സംഭവത്തിന് പിന്നില്‍ കാന്തികമല എന്ന പ്രതിഭാസം....
കോട്ടയം കുറുപ്പന്തറയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ അധ്യാപിക മിനിമോള്‍ ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. മലയാള പാഠഭാഗം തെറ്റായി...