ലോകത്ത് ശക്തരായ രാജ്യങ്ങളില്‍ സൗദി അറേബ്യക്ക് പത്താം സ്ഥാനം. അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഏറ്റവും വലിയ കരുത്തുളള രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനമാണ്...
ഫീല്‍ഡിംഗിനിടെ തോളിന് പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന്...
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധ...
നേപ്പാളിലെ കാഠ്മണ്ഡുവിൽ മരിച്ചനിലയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം നടത്തും. പോസ്റ്റുമോർട്ടവും എംബാമിങ്ങും പൂർത്തിയായാൽ വ്യാഴാഴ്ചയോടെ മൃതദേഹങ്ങൾ...
ഇന്ത്യയുടെ 71ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം...
മഞ്ചേശ്വരം മിയാപദവിൽ സ്‌കൂൾ അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ വനിതാ കമ്മീഷൻ പൊലീസനോട് റിപ്പോർട്ട് തേടി. മരണത്തിലെ ദുരൂഹത...
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിക്കൊണ്ട് സർക്കാർ സർക്കുലർ ഇറക്കി. റവന്യു വകുപ്പിൽ...
2017 ൽ മ്യാൻമറിൽ റോഹിംഗ്യൻ വംശജർക്കെതിരെ നടന്ന അതിക്രമം വംശഹത്യയല്ലെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച കേസ് അന്താരാഷ്ട്ര നീതി ന്യായ...
നേപ്പാളില്‍ എട്ട് മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിന് ശേഷം നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് നമ്മുടെ മനസില്‍ ഉയര്‍ന്നുവന്നത്. റൂം...