Advertisement

മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ ഉ​ട​ൻ പൊ​ളി​ക്കി​ല്ലെന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ

കർണാടകയിലെ വിശ്വാസ വോട്ടെടുപ്പ്; കോൺഗ്രസും ബിജെപിയും എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റി

വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് നിയമസഭയിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസും ബിജെപിയും എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റി. കൂറുമാറ്റം...

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; 8 എസ്എഫ്‌ഐ നേതാക്കൾക്കെതിരെ വധശ്രമക്കേസ്

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിൽ എട്ട് എസ്എഫ്‌ഐ നതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്. യൂണിയൻ പ്രസിഡന്റ്...

‘പാലാരിവട്ടം പാലം മുഴുവൻ പൊളിച്ചു പണിയേണ്ടതില്ല’: ഇ ശ്രീധരൻ

പാലാരിവട്ടം പാലം മുഴുവൻ പൊളിച്ചു പണിയേണ്ടതില്ലെന്ന് ഇ ശ്രീധരൻ. തകരാർ ഉള്ള ഭാഗം...

എറണാകുളം- അങ്കമാലി അതിരൂപതയിൽ അനുനയ നീക്കവുമായി ആലഞ്ചേരി; രൂപതയിൽ അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പിനെ നിയമിക്കുമെന്ന് സർക്കുലർ

എറണാകുളം- അങ്കമാലി അതിരൂപതയിൽ അനുനയ നീക്കവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കണമെന്ന കർദിനാൾ വിരുദ്ധരുടെ...

ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു

ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ യുവാവ് തടാകത്തിൽ മുങ്ങി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. 24കാരനായ നരസിംഹലു എന്ന യുവാവാണ് മരിച്ചത്....

ലോകകപ്പിലെ പുറത്താവൽ; രവി ശാസ്ത്രിക്കെതിരെ ആരാധക രോഷം

ലോകകപ്പ് സെമിഫൈനലിൽ തോറ്റ് ഇന്ത്യ പുറത്തായതിനു കാരണം കോച്ച് രവി ശാസ്ത്രിയാണെന്ന് ആരാധകർ. ഇന്ത്യൻ പരിശീലകനായി രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും...

നെട്ടൂരിലെ കൊലപാതകം; അർജുനെ കാണാനില്ലെന്ന് കാണിച്ച് അച്ഛൻ നൽകിയിരുന്ന ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കി

നെട്ടൂരിൽ കൊല്ലപ്പെട്ട അർജുനെ കാണാനില്ലെന്നു കാണിച്ച് അച്ഛൻ എം.വി വിദ്യൻ സമർപ്പിച്ചിരുന്ന ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തീർപ്പാക്കി. അർജുൻ...

പാലാരിവട്ടം മേൽപ്പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന

പാലാരിവട്ടം മേൽപ്പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യൽ...

‘ഇതെനിക്ക് വല്ലാത്ത ഹൃദയവേദനയുണ്ടാക്കുന്നു’; പരാജയത്തിന്റെ പശ്ചാത്തലത്തിൽ മനസ്സു തുറന്ന് രോഹിത് ശർമ

സെ​മി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​യ​തി​ന്‍റെ നി​രാ​ശ വെ​ളി​വാ​ക്കി ഇ​ന്ത്യ​ൻ വൈ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ. അ​ര​മ​ണി​ക്കൂ​ർ നേ​രം ടീം...

Page 14396 of 18760 1 14,394 14,395 14,396 14,397 14,398 18,760
Advertisement
X
Exit mobile version
Top