വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും ആരോപിച്ചു. എന്നാല്‍ വിലനിര്‍ണയാധികാരം സര്‍ക്കാരില്‍ നിന്ന്...
കര്‍ണ്ണാടകത്തില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് തീരുമാനം. രാജി തീരുമാനത്തില്‍...
ഗ്രീസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ സിറിസ പാര്‍ട്ടിയ്ക്ക് പരാജയം. ന്യൂ...
ഉത്തര്‍പ്രദേശില്‍ ബസ് മറിഞ്ഞ് 29 പേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ആഗ്രയ്ക്ക് സമീപം യമുന അതിവേഗ പാതയിലാണ് അപകടം...
മുംബൈയില്‍ വീണ്ടും കനത്ത മഴ. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. റണ്‍വേ കാണാന്‍ കഴിയാതെ മൂന്ന് വിമാനങ്ങള്‍...
കാരുണ്യ ചികിത്സ പദ്ധതിയുടെ സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ ധനവകുപ്പുമായി ആരോഗ്യ വകുപ്പ് ധാരണയിലെത്തി. തീരുമാനം സംബന്ധിച്ച സര്‍ക്കാര്‍...
യാക്കോബായ – ഓര്‍ത്തഡോക്‌സ് പ്രശ്‌നം നിലനില്‍ക്കുന്ന പുത്തന്‍കുരിശ് വരിക്കോലി പള്ളിയില്‍ ശവസംസ്‌കാരം നടത്തുന്നതിനെ ചൊല്ലി തര്‍ക്കം. സുപ്രീം കോടതി വിധിയുടെ...
വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി...
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് 11 -ലക്ഷം രൂപ കാണാതായ സംഭവത്തില്‍ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രി വികസന സമിതിയുടെ...