Advertisement

സിഒടി നസീറിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി രാജേഷ് അറസ്റ്റിൽ

താരത്തിൽ നിന്നും നടനിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര; പ്രതീക്ഷയാകുന്ന 2019

ഈയിടെ കണ്ട അഭിമുഖത്തിൽ മമ്മൂട്ടി ഒരു ചോദ്യം നേരിട്ടു- ‘എന്തു കൊണ്ടാണ് ഇത്ര കൊല്ലങ്ങളായിട്ടും വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കാനും ശൈലികൾ...

കേരളത്തിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. പതിനാറ് സാംപിളുകൾ...

യുവരാജ് വീണ്ടും പാഡണിയുന്നു; കളിക്കുന്നത് കാനഡ ടി-20 ലീഗിൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് വീണ്ടും...

ബിജെപിൽ ലയിച്ച നാല് എംപിമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യം; ടിഡിപി എംപിമാർ ഉപരാഷ്ട്രപതിക്ക് കത്ത് നൽകി

ടിഡിപിയിൽ നിന്ന് ബിജെപിൽ ലയിച്ച നാല് രാജ്യസഭാ എംപിമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ടിഡിപി എംപിമാർ ഉപ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; ഹർജി പിൻവലിക്കാനുള്ള കെ.സുരേന്ദ്രന്റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി പിൻവലിക്കാൻ ബിജെപി നേതാവ് കെ.സുരേന്ദ്രൻ നൽകിയ അപേക്ഷ ഹൈക്കോടതി...

വിഎ ഗിരീഷിനും അരുൺ മോഹനും ഓൾ കേരള വിജയ് ഫാൻസ് അസോസിയേഷന്റെ മാധ്യമ പുരസ്‌കാരം

ഓൾ കേരള വിജയ് ഫാൻസ് വെൽഫെയർ അസോസിയേഷന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനുള്ള പുരസ്‌കാരത്തിന് ട്വന്റി...

സൈബർ ബുള്ളിയിംഗിനെതിരെ പ്രതിജ്ഞയെടുത്ത് മഞ്ഞപ്പട

താരങ്ങൾക്കെതിരെ നടക്കുന്ന സൈബർ ബുള്ളിയിംഗിനെതിരെ പ്രതിജ്ഞയെടുത്ത് മഞ്ഞപ്പട ആരാധകക്കൂട്ടം. ഇനി താരങ്ങളെ അസഭ്യം പറയില്ലെന്നും ആരോഗ്യകരമായ വിമർശനങ്ങൾ മാത്രമേ പറയൂ എന്നുമായിരുന്നു...

ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയുടെ പരാതിയെ തുടർന്നുള്ള കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി...

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കുടുംബം കളക്ടർക്ക് പരാതി നൽകി

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബം കളക്ടർക്ക് പരാതി നൽകി. സാജന്റെ ആത്മഹത്യക്ക് കാരണം ഉദ്യോഗസ്ഥരുടെ പീഡനമാണെന്നും...

Page 14488 of 18746 1 14,486 14,487 14,488 14,489 14,490 18,746
Advertisement
X
Exit mobile version
Top