ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി സിപിഐ എം കണ്ണൂര്‍ ജില്ലാ നേതൃത്വം. നഗരസഭാ ഭരണ സമിതിക്ക്...
പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കേരളത്തിനകത്തും പുറത്തും മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിനോയ്...
ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നിലവാരമുള്ള ഇന്ത്യൻ ബൗളിംഗിനെ ധൈര്യത്തോടെ നേരിടുന്ന...
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡ് ശക്തമായ നിലയിൽ. 32 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 2 വിക്കറ്റ് നഷ്ടത്തിൽ 153...
കാശ്മീരില്‍ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കിടെ സമാധാന ശ്രമങ്ങള്‍ക്ക് ശുഭ സൂചന നല്‍കുന്ന പരാമര്‍ശവുമായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. വിഘടനവാദി...
സുനാമി നാശം വിതച്ച ഹരിപ്പാട് ആറാട്ടുപുഴയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കാത്തത് കരിമണല്‍ ലോബിക്കുവേണ്ടിയെന്ന് തീരവാസികള്‍. തീരദേശ റോഡുകള്‍പോലും കടലാക്രമണത്തില്‍ തകര്‍ന്നിട്ടും...
തൃശ്ശൂര്‍ മൂന്നുപീടികയില്‍ വ്യാപാരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം കോവിലകം സ്വദേശികളായ...
ബിഹാറിലെ മുസാഫര്‍പൂറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 108 കുട്ടികള്‍ മരണപ്പെട്ട ആശുപത്രികളുടെ കോമ്പൗണ്ടിനുള്ളില്‍ നിന്നും അസ്ഥിക്കൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയത്...
ജോലി സമയം കഴിഞ്ഞതും അബോധാവസ്ഥയിൽ കിടക്കുന്ന രോഗിയെ ഉപേക്ഷിച്ച് ആശുപത്രിപൂട്ടി ഡോക്ടറും ജീവനക്കാരും വീട്ടിൽപോയി. ഉത്തർപ്രദേശിലെ മുസാഫർനഗറിലുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു സംഭവം....