അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. അമേരിക്കന്‍ എഴുത്തുകാരി ജീന്‍ കരോളാണ് ട്രംപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാല്‍...
അമേരിക്കയുടെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് ഇറാന്‍. യുദ്ധമുണ്ടായാല്‍ ഇറാനെ തുടച്ച്...
മാവോയിസ്റ്റ് ഓപ്പറേഷന് കേരളസര്‍ക്കാര്‍ വന്‍ പദ്ധതി തയ്യാറാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മലബാറിലെ...
വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി ചെയ്യാനുളള മന്ത്രി സുനില്‍കുമാറിന്റെ വെജിറ്റബിള്‍ ചലഞ്ച് ഏറ്റെടുത്ത് അന്‍വര്‍ സാദത്ത് എംഎല്‍എ. സംസ്ഥാന കാര്‍ഷിക വികസന...
മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച ബിഹാറിലെ മുസഫര്‍പൂറിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് സിപിഐ നേതാവ് കനയ്യ കുമാര്‍ സന്ദര്‍ശിച്ചു....
ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 292 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ...
ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി സിപിഐ എം കണ്ണൂര്‍ ജില്ലാ നേതൃത്വം. നഗരസഭാ ഭരണ സമിതിക്ക്...
പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കേരളത്തിനകത്തും പുറത്തും മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിനോയ് രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളിലും നിരീക്ഷണം...
ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നിലവാരമുള്ള ഇന്ത്യൻ ബൗളിംഗിനെ ധൈര്യത്തോടെ നേരിടുന്ന അഫ്ഗാനിസ്ഥാൻ എന്ത് വില കൊടുത്തും മത്സരം...