അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ പിന്‍വലിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ...
ഇന്ത്യയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കുന്നതില്‍ ജപ്പാന് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്ന് പ്രധാനമന്ത്രി...
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുമെന്ന നിലാപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പടെ...
സിപിഎമ്മിനെയും കേരള പൊലീസ് അസോസിയേഷനേയും ഞെട്ടിച്ച് പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂലികള്‍ തൂത്തുവാരി. തല്ലിലും പൊലീസുകാരുടെ സസ്‌പെന്‍ഷനിലും...
പുനലൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ വര്‍ക്‌ഷോപ്പിന് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് ഭൂവുടമയുടെ കത്ത്. സ്ഥലത്തിന്റെ പേരില്‍ വര്‍ക്...
മലയാള സര്‍വകലാശാലയുടെ സ്ഥലമേറ്റെടുപ്പില്‍ മന്ത്രി കെടി ജലീലിന്റെ ഭാഗത്തു നിന്നും ഗുരുതരമായ ക്രമക്കേടുണ്ടായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍...
നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പൊലീസിനെ കുരുക്കിലാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക മുറിവുകള്‍ മൂലമുണ്ടായ ന്യുമോണിയയാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു....
ദക്ഷിണാഫ്രിക്കയും ഐസിസി ടൂർണമെൻ്റുകളും തമ്മിൽ അത്ര രസത്തിലല്ല. എത്ര മികച്ച ടീമുമായി വന്നാൽ പോലും ഐസിസി ടൂർണമെൻ്റുകളിൽ അവർ കളി...
ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി കൂടിക്കാഴ്ച്ച നടത്തി. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആബേ...