Advertisement

പറക്കുന്നതിനിടെ വ്യോമസേനയുടെ തേജസ് വിമാനത്തിൽ നിന്ന് ഇന്ധനടാങ്ക് താഴെ വീണു

പാലക്കാട് നഗരത്തിലെ ഒവി വിജയന്റെ പ്രതിമ നീക്കിയതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായി

പാലക്കാട് നഗരത്തിലെ ഒവി വിജയന്റെ പ്രതിമ നീക്കിയതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നു. വാഹന യാത്രികരുടെ കാഴ്ച്ച മറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി...

സംസ്ഥാനത്തെ ഡാമുകളിൽ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി

സംസ്ഥാനത്തെ ഡാമുകളിൽ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി...

മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവം; ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി കുടുംബാഗങ്ങളെ വിളിച്ചു വരുത്തി

മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉമ്മയടക്കമുള്ള ബന്ധുക്കളെ വയനാട് ജില്ലാ...

നിലപാടിൽ മലക്കം മറിഞ്ഞ് സിപിഐഎം; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്പിക്കെതിരെയും അന്വേഷണം വേണം

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിലപാട് മാറ്റി സിപിഐഎം. സംഭവത്തിൽ എസ്പിക്കെതിരെയും അന്വേഷണം വേണമെന്ന് സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു....

പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ പൊളിക്കുന്ന നടപടിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട്‌ കളക്ടര്‍ ഹൈക്കോടതിയില്‍

പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കുന്നത് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍...

കാണാതായ ജര്‍മന്‍ യുവതിയുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരത്ത് കാണാതായ ജര്‍മന്‍ യുവതി ലിസക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ലിസ വിമാനമാര്‍ഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പൊലീസ്...

തന്നെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എഎന്‍ ഷംസീറിന്റെ ഇന്നോവ കാറില്‍; എ.എന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി സിഒടി നസീര്‍

എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി സിഒടി നസീര്‍. തന്നെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീറിന്റെ ഇന്നോവ കാറില്‍...

രാജ്യസഭയില്‍ ഇന്ന് മെഡിക്കല്‍ ബില്ലുകള്‍ പരിഗണിക്കും

രാജ്യ സഭയില്‍ രണ്ടിലൊന്ന് ഭൂരിപക്ഷത്തിലേക്ക് വേഗത്തില്‍ എത്താനുള്ള നീക്കങ്ങളുമായ് എന്‍ഡിഎ. രണ്ടിലൊന്ന് അംഗസംഖ്യയിലേക്ക് എത്താന്‍ ഇപ്പോഴത്തെ അംഗബലം അനുസരിച്ച് ഇനി...

ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

ലൈംഗിക പീഡനപരാതിയില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി നല്‍കിയ ജാമ്യഹര്‍ജിയില്‍ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് വിധി പറയും. ഇന്നലെ ഉത്തരവ്...

Page 14551 of 18859 1 14,549 14,550 14,551 14,552 14,553 18,859
Advertisement
X
Exit mobile version
Top