Advertisement

സെക്രട്ടേറിയേറ്റിന് മുന്നിലെ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണക്കേസിൽ ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ. മുംബൈ ദിൻഡോഷി കോടതി വിധി പറയുന്നത് മാറ്റി....

‘ചിലർ സ്പോർട്സ്മാൻഷിപ്പ് കാണിച്ചില്ല;’ ധോണിക്കും ജാദവിനുമെതിരെ പരോക്ഷ വിമർശനവുമായി വഖാർ യൂനിസ്

ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ എംഎസ് ധോണിയും കേദാർ ജാദവും കളിച്ച ശൈലിയെ പരോക്ഷമായി...

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കെത്തില്ല

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കെത്തില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് വിജയം...

വിജയ് ശങ്കർ പരിക്കേറ്റ് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാവും

ഇന്ത്യൻ ടീമിൽ പരിക്കുകൾ തുടർക്കഥയാവുന്നു. ഓൾറൗണ്ടർ വിജയ് ശങ്കറാണ് പരിക്കേറ്റ് ലോകകപ്പിനു പുറത്തായിരിക്കുന്നത്. നെറ്റ്സിൽ പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ പന്ത്...

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം

കേരള തീരത്ത് വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ്...

അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം പിന്‍വലിച്ചു

അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകള്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ഓപ്പറേഷന്‍ നൈറ്റ്...

കസാഖിസ്ഥാനില്‍ നടന്ന സംഘര്‍ഷത്തില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസി

കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ 150ലേറെ ഇന്ത്യാക്കാര്‍ കുടുങ്ങി കിടക്കുന്നുവെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസി. നിലവിലെ സ്ഥിതി...

കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും തിരിച്ചെടുക്കാന്‍ തീരുമാനമായി

കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും തിരിച്ചെടുക്കും. പിരിച്ചുവിട്ട 2107 ഡ്രൈവര്‍മാരെയും ലീവ് വേക്കന്‍സിയില്‍ നിയമിക്കും. ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന്...

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ് പി യെ മാറ്റിയേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ് പിയെ മാറ്റിയേക്കും. രാജ് കുമാറിനെ കസ്റ്റഡിയിലെടുത്തതും മര്‍ദ്ദിച്ചതും എസ്.പിയുടെ അറിവോടെയായിരുന്നുവെന്ന്...

Page 14638 of 18943 1 14,636 14,637 14,638 14,639 14,640 18,943
Advertisement
X
Exit mobile version
Top