Advertisement

രക്താർബുദം പിടിമുറുക്കിയ എട്ട് വയസ്സുകാരൻ കെവിന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി മാത്രം വേണ്ടത് 35 ലക്ഷം രൂപ; കെവിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ നമുക്ക് കൈകോർക്കാം

ലിംഗം നോക്കിയല്ല; പ്രകടനം നോക്കി തന്നെ വിലയിരുത്തണമെന്ന് സ്മൃതി മന്ദന

ക്രിക്കറ്റ് ഫീൽഡിലെ സ്ത്രീ-പുരുഷ വേര്‍തിരിവുകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. ലിംഗം നോക്കിയല്ല തന്നെ വിലയിരുത്തേണ്ടതെന്നും...

അപൂർവയിനം ഭൂഗർഭജല വരാൽ മത്സ്യത്തെ മലപ്പുറം വേങ്ങരയിൽ കണ്ടെത്തി

ഭൗമോപരിതലത്തിനടിയിൽ ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽ മത്സ്യത്തെ ആദ്യമായി കേരളത്തിൽ കണ്ടെത്തി....

കേ​ന്ദ്ര​ത്തി​ന്‍റെ ത​ട​സ​വാ​ദം ത​ള്ളി; നി​യ​മ​ന ശുപാ​ർ​ശ​യി​ൽ ഉ​റ​ച്ച് സുപ്രീംകോടതി കൊ​ളീ​ജി​യം

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സ് (ജാ​ർ​ഖ​ണ്ഡ്), എ.​എ​സ്. ബൊ​പ്പ​ണ്ണ (ഗു​വാ​ഹ​ത്തി) എ​ന്നി​വ​രെ...

സിഖ് വിരുദ്ധ കലാപത്തിന് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധി; വിവാദ പരാമർശവുമായി ബിജെപി

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി​യു​ടെ ട്വീ​റ്റ്. സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തി​ൽ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ത് സ​ർ​ക്കാ​ർ ത​ന്നെ​യെ​ന്ന് ബി​ജെ​പി​യു​ടെ...

രാഹുൽ ഗാന്ധിക്കെതിരായ ഇരട്ടപൗരത്വ ഹർജി സുപ്രീംകോടതി തള്ളി

രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വ ഹർജി സുപ്രീംകോടതി തള്ളി . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് തള്ളിയത്. രാഹുൽ ഗാന്ധിക്ക്...

മദപ്പാടുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകളെ പൂരദിവസങ്ങളിൽ നഗരത്തിൽ പ്രവേശിപ്പിക്കില്ലെന്ന് കളക്ടർ

മദപ്പാടുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകളെ പൂരദിവസങ്ങളിൽ തൃശൂർ  നഗരത്തിൽ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ടി.വി അനുപമ...

പാലാരിവട്ടം പാലത്തിന്റെ തകർച്ചയ്ക്ക് കാരണം പ്രൊഫൈൽ കറക്ഷനിൽ വന്ന വീഴ്ചയെന്ന് വിലയിരുത്തൽ

പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം പ്രൊഫൈല്‍ കറക്ഷനില്‍ വന്ന വീഴ്ചയെന്ന് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കിറ്റ്കോ അധികൃതര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതായാണ്...

പൂനെയിൽ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിൽ തീ പിടുത്തം; അഞ്ച് തൊഴിലാളികൾ മരിച്ചു

മഹാരാഷ്ട്രയിലെ പൂനെയിൽ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. പൂനെയിലെ ഉരുളി ദേവാച്ചിയിലുള്ള ഗോഡൗണിൽ ഇന്ന്...

ഔട്ട് വേണ്ടെന്ന് അയ്യർ; ഔട്ട് തന്നെയെന്ന് പന്ത്: ഒടുവിൽ തീരുമാനം പിൻവലിച്ച് ഡൽഹി ക്യാപ്റ്റൻ: വീഡിയോ

വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ അഭ്യർത്ഥന പ്രകാരം താനെടുത്ത തീരുമാനം പിൻവലിച്ച് ഡൽഹി ക്യാപ്റ്റൻ ശ്രേയാസ് അയ്യർ. ഡല്‍ഹി കാപിറ്റല്‍സും...

Page 14756 of 18776 1 14,754 14,755 14,756 14,757 14,758 18,776
Advertisement
X
Exit mobile version
Top