Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (21-05-2019)

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒന്നാം നമ്പർ അഴിമതിക്കാരനെന്ന് പരിഹസിച്ചു; രക്തസാക്ഷിത്വ ദിനത്തിൽ രാജീവ് ഗാന്ധിക്ക് ആദരമർപ്പിച്ച് നരേന്ദ്ര മോദി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക്...

തിരുവനന്തപുരം നഗരത്തിൽ വൻ തീ പിടുത്തം; ആളുകളെ ഒഴിപ്പിച്ചു

തിരുവനന്തപുരം പഴവങ്ങാടിയിൽ വൻ തീപിടുത്തം. പഴവങ്ങാടി ഓവർബ്രിഡ്ജിന് സമീപത്തെ വ്യാപാരസ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സിന്റെ ...

ശബരിമല ഭൂമി തർക്കം; ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച സംയുക്ത സർവ്വേ ജൂലൈയിൽ പൂർത്തിയാകും

ശബരിമലയിൽ ദേവസ്വം ബോർഡും വനം വകുപ്പും തമ്മിൽ ഭൂമി സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി...

നീലേശ്വരം സ്‌കൂൾ ആൾമാറാട്ടം; സ്‌ക്കൂളിനെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ സമീപത്തെ മാനേജ്‌മെന്റ് സ്‌ക്കൂളുകൾ ശ്രമിക്കുന്നതായി ആരോപണം

കോഴിക്കോട് നീലേശ്വരം സ്‌ക്കൂളിലെ ആൾമാറാട്ടത്തിന്റെ പശ്ചാത്തലത്തിൽ നീലേശ്വരം സ്‌ക്കൂളിനെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ സമീപത്തെ മാനേജ്‌മെന്റ് സ്‌ക്കൂളുകൾ ശ്രമിക്കുന്നതായി ആരോപണം....

സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്

നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ് .സ്വജീവൻ തെജിച്ച് രോഗികളെ...

കക്കാടംപൊയിൽ ആദിവാസി യുവാവിന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ

കോഴിക്കോട് കക്കാടംപൊയിൽ ആദിവാസി യുവാവിന്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട ഹരിദാസന്റെ ബന്ധു രാജേഷാണ് പ്രതി .മദ്യപിച്ചുള്ള വാക്കേറ്റമാണ് കൊലയ്ക്ക്...

നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ സംഭവം; വിയോജിപ്പ് രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലവാസ

നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലവാസ. വിയോജിപ്പ്...

മിമിക്രി കലാകാരൻ റഫീഖ് മാത്തോട്ടം കുഴഞ്ഞു വീണു മരിച്ചു

കല്യാണ സദസ്സിൽ കലാപരിപാടിക്കിടെ മിമിക്രി കലാകാരൻ കുഴഞ്ഞു വീണു മരിച്ചു. റഫീഖ് മാത്തോട്ടം (46 )ആണ് ഇന്നലെ രാത്രി തിരുവണ്ണൂരിൽ...

എൻഡിഎ നേതാക്കൾ ഡൽഹിയിൽ ഇന്ന് കൂടിക്കാഴ്ച്ച നടത്തും

പതിനെഴാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ട് ദിവസ്സം മാത്രം ബാക്കിനിൽക്കെ രാഷ്ട്രിയ നീക്കങ്ങൾ സജ്ജീവമാക്കി ഭരണ പ്രതിപക്ഷ വിഭാഗങ്ങൾ. എക്സിറ്റ്...

Page 14784 of 18867 1 14,782 14,783 14,784 14,785 14,786 18,867
Advertisement
X
Exit mobile version
Top