Advertisement

ജയിലിലെത്തി എൻഎസ്എസ് പ്രതിനിധി പിന്തുണയറിച്ചിരുന്നു; എൻഎസ്എസ് പിന്നീട് പാലം വലിച്ചെന്ന് കെ.സുരേന്ദ്രൻ

‘രാഹുൽ ഗാന്ധിക്ക് നരേന്ദ്ര മോദിയെ നേരിടാനുള്ള പ്രായം ആയില്ല; മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കും’ : രജനികാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കുമെന്ന് അറിയിച്ച് രജനികാന്ത്. ജവഹർലാൽ നെഹ്രുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇന്ത്യ കണ്ട ഏറ്റവും...

ഷോർട്ട് സർക്യൂട്ടല്ല; തിരുവനന്തപുരം പഴവങ്ങാടിയിലെ അമ്പ്രല മാർട്ടിലുണ്ടായ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനാകാതെ ഫയർഫോഴ്‌സ്; സംഭവത്തിന് പിന്നിൽ ദുരൂഹതകളുണ്ടോയെന്നും അന്വേഷിക്കുന്നു

തിരുവനന്തപുരം പഴവങ്ങാടിയിലെ ചെല്ലം അമ്പ്രല മാർട്ടിലുണ്ടായ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനാകാതെ ഫയർഫോഴ്‌സ്. അപകട...

മോദിയെ കോൺഗ്രസിലെ ആര് പ്രശംസിച്ചാലും തെറ്റാണെന്ന് കെ.മുരളീധരൻ

നരേന്ദ്രമോദിയെ കോൺഗ്രസിലെ ആര് പ്രശംസിച്ചാലും തെറ്റാണെന്നും അങ്ങനെ ഉണ്ടെങ്കിൽ കോൺഗ്രസ്‌ രാഷ്ട്രീയ കാര്യസമിതി...

നിയമസഭയിൽ പ്രത്യേക ചർച്ച തുടങ്ങി; മസാല ബോണ്ട് കമ്മ്യൂണിസത്തിന്റെ മരണമണിയെന്ന് പ്രതിപക്ഷം

കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ നിയമസഭയിൽ പ്രത്യേക ചർച്ച തുടങ്ങി. മസാലബോണ്ടിന് വേണ്ടി മുഖ്യമന്ത്രി ലണ്ടനിൽ മുഴക്കിയ മണി കേരളത്തിൽ...

കൊളംബോ സ്‌ഫോടനം; കേരള ബന്ധം അന്വേഷിക്കാൻ എൻഐഎ സംഘം ശ്രീലങ്കയിലേക്ക്

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കൊളംബോയിൽ ഐഎസ് നടത്തിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസിയും. സ്‌ഫോടനത്തിൽ ഐഎസ്...

വിമാനത്തിൽ പുകവലി തടഞ്ഞു; എയർ ഹോസ്റ്റസിന് മുന്നിൽ സിപ് അഴിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

വിമാനത്തിൽ പുകവലി തടഞ്ഞതിനെ തുടർന്ന് എയർ ഹോസ്റ്റസിന് മുന്നിൽ സിപ് അഴിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശിയായ അബ്ദുൽ ഷാഹിദ്...

മോദിയെ വാഴ്ത്തി വീണ്ടും അബ്ദുള്ളക്കുട്ടി; മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയൻ മൂല്യമുള്ള ഭരണം

വൻ വിജയവുമായി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി വീണ്ടും എ.പി അബ്ദുള്ളക്കുട്ടി. ഈ തെരഞ്ഞെടുപ്പ് ഫലം...

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി കോൺഗ്രസ് നേതാക്കൾ അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണം; 11 നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആദായനികുതി വകുപ്പ്

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ദിഗ് വിജയ സിംഗ് ഉൾപ്പടെ 11 കോൺഗ്രസ്‌ നേതാക്കൾ അനധികൃതമായി പണം കൈപ്പറ്റിയ ആരോപണത്തില്‍ കേസ് എടുക്കണമെന്ന്...

സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ജൂൺ 9 ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ...

Page 14855 of 18980 1 14,853 14,854 14,855 14,856 14,857 18,980
Advertisement
X
Exit mobile version
Top