ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളെ തള്ളി ബിജെപി. കോണ്‍ഗ്രസ് പുറത്തുവിട്ടത് വ്യാജരേഖകളെന്ന് ബിജെപി ആരോപിച്ചു. ഡയറി പകര്‍പ്പിലെ...
പുല്‍വാമ ഭീകരാക്രണത്തെപ്പറ്റിയുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം...
ജീവിതത്തില്‍ മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവച്ച് നടന്‍ ജോജു ജോര്‍ജ്ജ്. ഒരു...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി...
മൂന്നാറിലെ അനധികൃത ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തില്‍ പഞ്ചായത്തിനെതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി. അനധികൃത കെട്ടിട നിര്‍മ്മാണത്തില്‍ സബ്ബ് കളക്ടര്‍ നല്‍കിയ...
കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ് യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന് കോണ്‍ഗ്രസ്. 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക്...
മയക്കുമരുന്ന് വ്യാപനത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മയക്കുമരുന്ന് യുവതലമുറയെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് സ്വമേധയാ ഹർജിയാക്കുകയാണുണ്ടായത്. കേസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും...
തിരുവനന്തപുരത്ത് കോവളത്തും കൊച്ചുവേളി തുമ്പ വി.എസ്.എസ്.സിക്ക് സമീപവും കണ്ട അജ്ഞാത ഡ്രോണുകളെപ്പറ്റി അന്വേഷണം തുടങ്ങി. പോലീസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവുമാണ്...
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടത് ലൂസിഫറിനെ പറഞ്ഞറിയിക്കാനാകാത്ത വിധം സഹായിച്ചുവെന്ന് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ...