പശ്ചിമ ബംഗാള്‍, ബീഹാർ, ഡല്‍ഹി സംസ്ഥാനങ്ങളില്‍ സഖ്യ ചർച്ചകള്‍ വഴിമുട്ടി കോൺഗ്രസ്. ബംഗാളില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സി...
ഉച്ചത്തില്‍ പാട്ട് വച്ച് ഓടിയ സ്വകാര്യ ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു....
ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേർത്ത ചർച്ചയിൽ...
മുനമ്പത്തേത് മനുഷ്യക്കടത്ത് എന്ന് പറയാനാവില്ലെന്ന് സർക്കാർ. മനുഷ്യ കടത്താണെന്നു പറയണമെങ്കിൽ ഇരകളെ കണ്ടെത്തണം. ബോട്ടിൽ പോയവർ അറസ്റ്റിലായവരുടെ ബന്ധുക്കളാണെന്നും മുഖ്യപ്രതികളെ...
വടകരയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചുവെന്ന് കെ മുരളീധരന്‍. ഹൈക്കമാന്‍ഡാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്താല്‍...
ബിജെപി സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ. ഗുജറാത്തിലെ ജാംനഗറില്‍ നിന്നും ജഡേജയുടെ ഭാര്യ റിവാബ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിവരം....
കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ ഇന്നും നാളെയുമായി നുണപരിശോധന നടത്തും. മണിയുടെ അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തോട്...
കാസര്‍കോട് ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിലിന്റെ പ്രവര്‍ത്തന ശൈലി മാറ്റാതെ മുന്നോട്ട് പോകാന്‍ ആകില്ലെന്ന് ആരോപിച്ച് കാസര്‍കോട് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍...
വടകരയിൽ കെ മുരളീധരനായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് സൂചന. കെ മുരളീധരൻ സന്നദ്ധ അറിയിച്ചു. ഹൈക്കമാൻഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. എൽഡിഎഫിന്റെ പി...