പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായേക്കും. നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ്. മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ...
ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായ വയനാട് സീറ്റില്‍ സമവായ സ്ഥാനാര്‍ത്ഥിയായി വിവി പ്രകാശിനെ പ്രഖ്യാപിക്കാന്‍...
വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന്‍ മരിച്ചു . കോഴിക്കോട്...
എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് കേരള ചരിത്രം ഒഴിവാക്കി. ഒമ്പതാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നാണ് സുപ്രധാനമായ ചരിത്രങ്ങള്‍ ഉള്‍പ്പെടുന്ന എഴുപതോളം...
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കടുത്ത ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കുന്ന വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ ഫെയ്സ്...
ഇന്നലെ അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ സംസ്കാരം ഇന്ന് നടക്കും. ഗോവയില്‍ വൈകിട്ടോടെയാണ് സംസ്കാരചടങ്ങുകള്‍ നടക്കുക. പനജിയിലാണ് ചടങ്ങ്. സംസ്കാരത്തിന്...
കഴക്കൂട്ടത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കി വഴിയിൽ ഉപേക്ഷിച്ചു. കഴക്കൂട്ടം കരിയിൽ സ്വദേശിയായ ഉണ്ണികുട്ടനെ(24)യാണ് ഗുണ്ടാത്തലവനായ പഞ്ചായത്ത് ഉണ്ണി തട്ടികൊണ്ടുപോയത്. ഇരുവരും നിരവധി...
ബെംഗളൂരു എഫ്സി ചാമ്പ്യന്‍മാര്‍ ഐഎസ്എല്‍ ചാമ്പ്യന്‍മാര്‍. ഫൈനലില്‍ ഗോവയെ 1-0നാണ് തോല്‍പ്പിച്ചത്. രാഹുല്‍ ഭെക്കെയാണ് വിജയഗോള്‍ നേടിയത്. ഇത് ബെംഗളൂരുവിന്റെ...
താരങ്ങളെല്ലാം ഒന്നിച്ച മോഹന്‍ലാലിന്റെ ലൈവ് ഫെയ്സ് ബുക്ക് ലോകത്ത് തരംഗമാകുന്നു. ഹൈദ്രാബാദിലെ ഫെയ്സ് ബുക്കിന്റെ ഓഫീസില്‍ വച്ചായിരുന്നു മോഹന്‍ലാല്‍ ലൈവിലെത്തിയത്....