ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സിപിഐഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. രാവിലെ സംസ്ഥാനസെക്രട്ടറിയേറ്റും തുടർന്ന്...
അടുത്തയാഴ്ചയോടെ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാന്റിന് സമർപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഘടകകക്ഷികളുമായുള്ള...
വയനാട് വൈത്തിരിയിലെ റിസോർട്ടിൽ ഇന്നലെയെത്തിയ മാവോയിസ്റ്റ് സംഘത്തിൽ ഒരാൾ തണ്ടർബോൾട്ടുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു....
അതിർത്തിൽ ഗ്രാമീണരെയും വീടുകളെയും ലക്ഷ്യമിടുന്ന പാക്കിസ്ഥാൻ പ്രകോപനത്തിനെതിരെ ശക്തമായ താക്കിതുമായി ഇന്ത്യ. ആക്രമണം തുടരാനാണ് തിരുമാനമെങ്കിൽ കനത്ത തിരിച്ചടി സ്വീകരിക്കാനും...
ഗുജറാത്തില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിന് അനില്‍ അംബാനിക്ക് 648 കോടിയുടെ കരാര്‍ നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. രാജ്‌കോട്ടിലെ ഹിരാസറില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനാണ്...
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ 100 കോടി വിലവരുന്ന മഹാരാഷ്ട്ര സമുദ്രതീരത്തെ ബംഗ്ലാവ് പൊളിച്ചു...
ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ പേര് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടില്‍നിന്ന് പുറപ്പെടുന്നതും അവിടേക്ക്...
കരിപ്പൂരിൽ നിന്നും ദുബായിലേക്ക് വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന് വിമാനത്താവളം സജ്ജമെന്ന് റിപ്പോർട്ട്. എമിറേറ്റ്സ് സംഘം കരിപ്പൂരിലെത്തി നടത്തിയ പരിശോധനയിലാണ്...
സാമ്പത്തിക ഇടപാടുകളില്‍ നിരീക്ഷണം ശക്തമാക്കി സൗദി അറേബ്യ. സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയാണ് രാജ്യത്തെ മുഴുവൻ ബാങ്കുകള്‍ക്കും സാമ്പത്തിക ഇടപാടുകളില്‍...