പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ കോൺഗ്രസ് സർക്കാരിനൊപ്പമാണെന്ന് രാഹുൽ ഗാന്ധി. നിലവിൽ വേറെ ചർച്ചയൊന്നുമില്ലെന്നും ഈ ദുർഘട നിമിഷത്തിൽ താൻ...
ബിജെപി സര്‍ക്കാര്‍ ആധികാരത്തില്‍ വന്ന ശേഷം സൈനികരുടെ ജീവന് പോലും സുരക്ഷ നല്‍കാന്‍...
പുൽവാമ ഭീകരാക്രമണത്തിൽ പാക് ചാരസംഘടനയായ ഐഎസ്‌ഐക്കും (ഇന്റർ-സര്ഡവ്വീസ് ഇന്റലിജൻസ്) പങ്കുണ്ടായേക്കാമെന്ന സൂചന നൽകി...
ഇന്നലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തിന്റെ നോവായി മാറിയിരിക്കുകയാണ്. 44സൈനികര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പരിക്കേറ്റ പലരുടേയും...
കാശ്മീര്‍ ഭീകരാക്രമണത്തിന് ശത്രുക്കള്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂര്‍ണവിശ്വാസമുണ്ടെന്നും സേനയ്ക്ക് എല്ലാ...
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലിയറിയിച്ച് നടന്‍ മോഹന്‍ലാല്‍. സൈനികരുട മരണം വേദനിപ്പിച്ചുവെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രക്തസാക്ഷികളാകുന്ന സൈനികരുടെ...
കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ഇടതു മുന്നണി തെക്കൻ മേഖല ജാഥ ഇന്ന് മുതൽ പര്യടനം തുടങ്ങും. രാവിലെ 10ന് തിരുവനന്തപുരം...
പുൽവാമയിലെ ഭീകരാക്രമണ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള ജമ്മു-ശ്രീനഗർ...
പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ്ലി. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു...