ഷുക്കൂർ കൊലക്കേസിൽ പി ജയരാജനെതിരെ കൊലക്കുറ്റം. തലശ്ശേരി കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സെക്ഷൻ 302, 102ബി പ്രകാരമാണ് കൊലക്കുറ്റം...
കെ എസ് യു എറണാകുളം ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം തള്ളി സംസ്ഥാന...
ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച് സംസാരിച്ചതിന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ ക്കെതിരെ...
കോൺഗ്രസിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി ഇന്ന് ഉത്തർപ്രദേശിൽ തുടക്കം കുറിക്കുമ്പോൾ പ്രിയങ്കയ്‌ക്കൊപ്പം പിങ്ക് യൂണിഫോം അണിഞ്ഞ ‘പ്രിയങ്കാ സേന’യും...
മന്ത്രി എ.കെ.ബാലന്‍ കിര്‍ത്താഡ്‌സില്‍ അനധികൃത നിയമനം നടത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്‌സില്‍...
കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. റസാഖിന് നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാം എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ല. ആനുകൂല്യങ്ങളും കൈപറ്റാൻ...
മൂന്നാറിൽ കയ്യേറ്റങ്ങൾക്കെതിരായ നടപടിക്ക് ആരെങ്കിലും തടസ്സമുണ്ടാക്കിയാൽ നിയമപരമായി നേരിടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അനധിക്യത നിർമ്മാണം നടത്താനല്ല...
ശിവഗിരിയില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കിലെ എല്ലാ തിരികളും ഒറ്റയ്ക്ക് കത്തിച്ചതില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം....
ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ 12 മണിക്കൂർ ഉപവാസം ഡൽഹിയിൽ തുടങ്ങി. ആന്ധ്ര ഭവനിലാണ് ഉപവാസം...