ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് 253 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 49.5 ഓവറില്‍...
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ...
എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന്...
എൻഡോസൾഫാൻ വിഷയം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയവൽക്കരിച്ചത് സിപിഎം ആണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഉമ്മൻചാണ്ടി...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ എം മാണി. സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത്...
മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനാണ് താനെന്ന് മക്കള്‍ സെല്‍സന്‍ വിജയ് സേതുപതി. ശബരിമല വിഷയത്തില്‍ അദ്ദേഹം കൈകാര്യം ചെയ്ത...
കളമശ്ശേരി കണ്ടൈയ്നര്‍ റോഡില്‍ ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് കണ്ടെയ്നര്‍ വാഹനങ്ങള്‍ സര്‍വീസ് നിറുത്തി വച്ചു. ഇതുവഴി ടോള്‍ നല്‍കി കടന്നുപോകില്ലെന്നാണ്...
രണ്ടാം വരവ് ആരാധകര്‍ക്കൊപ്പം ആഘോഷമാക്കി നടന്‍ ജയറാം. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം...
രക്ഷിതാവിനോട് മോശമായി പെരുമാറിയതിന് ബ്രൈറ്റ് സ്ക്കൂളില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അധ്യാപകന്‍ ജോര്‍ജ്ജിനെ പിന്തുണച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. സാര്‍ ക്ലാസില്‍...