സംസ്ഥാനത്തു വീണ്ടും നിപാ ജാഗ്രത. ആരോഗ്യ വിദഗ്ധരുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസംബർ അവസാനം മുതൽ ജൂൺ മാസം വരെയാണ്...
കോണ്‍ഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ തൃശൂരിലെ കെ.എസ്.യു പ്രവര്‍ത്തക എ.ഐ.സി.സിക്ക് പരാതി...
സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 11 ജില്ലകളിലായി 27 പഞ്ചായത്തുകളിലേക്കും...
ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന് 10 കോടി രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള പുനര്‍നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍...
പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നു. പൊതുമരാമത്ത് വകുപ്പിനു കീഴിലുളള അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ...
ശബരിമല സമരത്തില്‍ നിന്ന് ബിജെപി പിന്മാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് ചില...
കൊച്ചിയിൽ മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ. മണ്ണൂരിൽ വച്ചാണ് കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആസാം സ്വദേശികളെ അറസ്റ്റ് ചെയ്തത്....
കാശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേന രണ്ട് തീവ്വവാദികളെ വധിച്ചു.ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന...
തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തില്‍ സഭ പ്രക്ഷുബ്ധം. ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന്...