കുറുപ്പന്തറ-ഏറ്റുമാനൂര്‍ പാതയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ ഇന്നത്തെ (ശനി) മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ...
പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് ഉത്തരവ്. റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ്...
തുര്‍ക്കിയില്‍ നിന്ന് കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ച് സൗദി...
മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചു. കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്...
ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് ഇന്ന് 95ാം പിറന്നാള്‍. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് വി.എസിന്റെ ഈ പിറന്നാള്‍ ദിനവും കടന്നുപോയത്....
വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ ഏറെ ബഹുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെ കലാപഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളെ ഒരു കാരണവശാലും...
പഞ്ചാബ് അമൃത്സറിലെ ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറി വന്‍ ദുരന്തം. അപകടത്തില്‍ 50 പേര്‍ മരിച്ചതായി ആദ്യ റിപ്പോര്‍ട്ട്. അമൃത്സറിലെ...
ശബരിമല വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാറെടുക്കുന്ന സുരക്ഷാ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുകയാണ് തന്റെ കടമയെന്ന് എഴുത്തുകാരി...
സുപ്രീം കോടതി വിധിക്കെതിരെ അക്രമങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. ശബരിമല...