ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചതിൽ ആശങ്ക ഉണ്ടെന്നു സിസ്റ്റർ അനുപമ. ബിഷപ്പിനെതിരെ നിലപാടെടുത്ത മറ്റു കന്യാസ്ത്രീകൾക്കു സുരക്ഷാഭീഷണി ഉണ്ടെന്നും അനുപമ...
വാർത്താ സമ്മേളനത്തിൽ സംവിധായകൻ ആഷിഖ് അബുവിനെതിരെയും ആഞ്ഞടിച്ച് സിദ്ദീഖ്. സിനിനമാ സെറ്റുകളിൽ പരാതി...
ശബരിമലയില്‍ ഉടന്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി....
സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ തുറന്നുപറയട്ടെ എന്ന് നടി കെ.പി.എസി ലളിത. സംഘടനയില്‍ നിന്ന് രാജിവച്ച് പുറത്തുപോയ നടിമാര്‍...
കഴിഞ്ഞ ദിവസം ഡബ്ലിയുസിസി നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടിയുമായി നടൻ സിദ്ദീഖ്. ഡബ്ലിയുസിസിയുടെ ആരോപണങ്ങൾ ബാലിശമാണെന്ന് സിദ്ദീഖ് പറഞ്ഞു. ദിലീപ്...
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...
നടി രേവതിക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ലെന്നും, ഇത്രയും കാലം ഇത്...
തുടര്‍ച്ചയായി മൂന്ന് മാസത്തോളം റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാത്തവര്‍ക്കെതിരെ കടുത്ത തീരുമാനവുമായി സര്‍ക്കാര്‍. റേഷന്‍ വാങ്ങാത്തവരെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി...
രാജ്യത്തെ എണ്ണവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍...