വൈകിവന്ന വിവേകമാണെങ്കിലും ബ്രുവറി-ഡിസ്റ്റിലറി അനുമതി സർക്കാർ റദ്ദാക്കിയത് ഉചിതമായെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ദുർബലമായ വാദമുഖങ്ങൾ നിരത്തി...
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഈ ബുധനാഴ്ച്ച വാദം കേൾക്കും. ചീഫ്...
ജിദ്ദ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 154 മത്തെയും സൗദിയിലെ പതിനാലാമത്തെയും ശാഖ ബുധനാഴ്ച തബൂക്കില്‍...
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജിയുമായി എന്‍എസ്എസ്. വിധിക്കെതിരായ ആദ്യ പുനഃപരിശോധന ഹര്‍ജിയാണ്...
ബ്രൂവറി,ബ്ലെന്റിംഗ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി. കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രം അനുമതി നല്‍കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇന്ന് വിളിച്ച്...
ശബരിമലയിലെ യുവതി പ്രവേശന വിധിയെ തുടര്‍ന്ന് നാടിന്റെ ഒരുമ തകര്‍ക്കാനുള്ള ശ്രമമാണ് പലരും നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ...
മാധ്യമപ്രവർത്തക വിക്ടോറിയ മറിനോവയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബൾഗേറിയയിലെ വടക്കൻ നഗരമായ റൂസിലാണ് മാധ്യമപ്രവർത്തകയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്....
വെള്ളമുണ്ടയിലെ മൂന്ന് പേരുടെ മരണം ആളുമാറിയുള്ള കൊലപാതകമെന്ന് റിപ്പോർട്ട്. മൂന്ന് പേരാണ് വിഷം കലർന്ന മദ്യം കഴിച്ച് മരിച്ചത്. സംഭവവുമായി...
സിനിമാ പ്രേമികള്‍ക്ക് ‘ബിഗ് സര്‍പ്രൈസ്’ നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇന്ന് വൈകീട്ട് ആറിന് സര്‍പ്രൈസ് വെളിപ്പെടുത്തുമെന്നും താരം ഫേസ്ബുക്ക്...