പ്രളയദുരന്തത്തിൽനിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി റിലയൻസ് ഫൗണ്ടേഷനും. റിലയൻസ് ഫൗണ്ടേഷൻ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചെയർപേഴ്സൺ...
പ്രളയക്കെടുതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം പൂര്‍ത്തിയായി. പുതിയ...
വനിതാ വിഭാഗം 1500 മീറ്ററില്‍ പി.യു ചിത്ര വെങ്കലം സ്വന്തമാക്കി. തുടക്ക മുതലേ...
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 12-ാം സ്വര്‍ണം. പുരുഷ വിഭാഗം 1,500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സനാണ് ഇന്ന് സ്വര്‍ണം സ്വന്തമാക്കിയത്. നേരത്തെ,...
സ്ത്രീകളുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നൂറു ശതമാനം വനിതാവല്‍ക്കരണം ഘട്ടം ഘട്ടമായാണ് സൗദിയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം...
ഡിഎംകെ അധ്യക്ഷനായി ചുമതലയേറ്റ എം.കെ സ്റ്റാലിനെ നേതാവായി അംഗീകരിക്കണമെങ്കില്‍ തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് മൂത്ത സഹോദരനും മുന്‍ കേന്ദ്ര മന്ത്രിയുമായ...
പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ 22 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഷാറൂഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ബറേലി ജില്ലയിലെ ബോലാപൂർ...
കേരളത്തിനാവശ്യമായ സഹായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും കേന്ദ്ര വകുപ്പ് പ്രതിനിധികളും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്....
പുതിയ കേരളത്തിനായി കുടുംബശ്രീയിലെ അമ്മമാരും ചേച്ചിമാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. കുടുംബശ്രീ എല്ലാ ജില്ലകളില്‍ നിന്നുമായി സമാഹരിച്ച ഏഴുകോടി രൂപ മുഖ്യമന്ത്രിക്ക്...