Advertisement

രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

രണ്ടാം ദിവസവും സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ചയാണ് സ്വര്‍ണ്ണവില കൂടിയത്. 80രൂപയാണ് കൂടിയത്. 22,080രൂപയാണ് ഇന്ന് പവന്റെ വില, ഗ്രാമിന് 2,760...

പുനരധിവാസത്തിന് വിദേശസഹായം തേടുന്നതിൽ തെറ്റില്ല

പുനരധിവാസത്തിന് വിദേസഹായം തേടുന്നതിൽ തെറ്റില്ലെന്ന് വിദേശകാര്യ സെക്രട്ടറിമാർ. ഗൾഫ് സഹായം വേറിട്ട് കാണണമെന്നും...

അനധികൃത ദുരിതാശ്വാസ ഫണ്ട് പിരിവ്; മൂന്ന് പേര്‍ പിടിയില്‍

കേരളത്തിലെ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനെന്ന വ്യാജേന അനധികൃതമായി ഫണ്ട് പിരിവ് നടത്തിയ മൂന്ന് പേരെ...

പ്രളയത്തിന് കാരണം കേരളത്തിലെ സ്ത്രീകളുടെ വിവാഹമോചനം!

പ്രളയമുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും അതുണ്ടാകാനുള്ള കാരണങ്ങള്‍ തേടിയുളള ചര്‍ച്ചകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോഴും സജീവമാണ്. ശബരിമലയിലെ സ്ത്രീപ്രവേശനം മുതല്‍ ബീഫ് കഴിക്കുന്നതുവരെ...

ഒാണത്തിന് ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വൈകും

ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങള്‍ വൈകും. സിനിമകള്‍ റിലീസ് ചെയ്യാനുള്ള സാഹചര്യമല്ല സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ളതെന്ന് ഫിയോക് പ്രതിനിധി അറിയിച്ചിരുന്നു....

മേഘാലയയിലെ രണ്ട് മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെ തീരുമാനിക്കാനായി രണ്ട് മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സൗത്ത് ടുറ, റാണികോർ എന്നീ മണ്ഡലങ്ങളിലാണ്...

ക്യാമ്പുകളിൽ ശേഷിക്കുന്നത് 2.8 ലക്ഷം പേർ

എറണാകുളം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അവശേഷിക്കുന്നത് 2,77,090 ആളുകൾ. 476 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 173 ക്യാമ്പുകൾ പ്രവർത്തിക്കുന്ന...

കുൽദീപ് നയ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മതനിരപേക്ഷതയ്ക്കും വേണ്ടി നിർഭയം നിലകൊണ്ട മാധ്യമപ്രവർത്തകനായിരുന്നു കുൽദീപ് നയ്യാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു....

പ്രളയത്തില്‍ പുസ്തകം നഷ്ടപ്പെട്ട് പോയ കുട്ടികള്‍ക്ക് നോട്ടുകള്‍ എഴുതി നല്‍കാം; നന്മയുടെ പുസ്തകം തുറന്ന് ടീം ഇന്‍ക്യുബേഷന്‍ കാലിക്കറ്റ്

പ്രളയത്തില്‍ പുസ്തകം നഷ്ടപ്പെട്ട് പോയ കുരുന്നുകള്‍ക്ക് അവരുടെ നോട്ടുകള്‍ എഴുതി നല്‍കിയാലോ? കോഴിക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം ഇന്‍ക്യുബേഷന്‍ കാലിക്കറ്റ്...

Page 15805 of 18588 1 15,803 15,804 15,805 15,806 15,807 18,588
Advertisement
X
Exit mobile version
Top