Advertisement

ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും തൃശൂരിലെയും എറണാകുളത്തെയും ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ദുരിതബാധിതരുടെ പരാതി നേരിട്ട് കേട്ട പുനരധിവാസം...

ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. യുനൂസാണ് മരിച്ചത്. സിബിഐയുടെ പ്രധാനസാക്ഷിയായിരുന്നു...

കേരളത്തിലേത് ശതാബ്ദത്തിലെ ഏറ്റവും വലിയ പ്രളയം; നാസ

ശതാബ്ദത്തിലെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായതെന്ന് നാസ. ഇന്ത്യയില്‍ പെയ്ത മഴയുടെ കണക്കുകള്‍...

മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങളിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ചെങ്ങന്നൂരിലാണ് ആദ്യം സന്ദര്‍ശനം നടത്തുക.  രാവിലെ എട്ടുമണിക്ക്...

കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ സ്വവസതിയില്‍ ഇന്നലെ...

ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കില്ല; സര്‍ക്കാര്‍ ഒപ്പമുണ്ടാകും: മുഖ്യമന്ത്രി

പ്രളയദുരിതത്തില്‍ അകപ്പെട്ട ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടായിരിക്കുമെന്നും ജനങ്ങള്‍ക്ക് നേരെ മുഖം തിരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിന്...

രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് കേരള ജനതയുടെ നന്ദി; സേനാ വിഭാഗങ്ങള്‍ക്ക് 26-ാം തിയതി യാത്രയയപ്പ് നല്‍കും: മുഖ്യമന്ത്രി

പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മരംഗത്തുണ്ടായിരുന്ന എല്ലാവര്‍ക്കും കേരള ജനതയുടെ...

‘എല്ലാം ഒറ്റയ്ക്ക് ഡീല്‍ ചെയ്യാം’; കേരളത്തിനുള്ള തായ്‌ലാന്‍ഡിന്റെ സഹായവും കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു

പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച തായ്‌ലാന്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത...

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ 25,000 രൂപ

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഓരോ പഞ്ചായത്തു വാര്‍ഡിനും 25,000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓരോ...

Page 15807 of 18588 1 15,805 15,806 15,807 15,808 15,809 18,588
Advertisement
X
Exit mobile version
Top