പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റി പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്...
ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ സൗദിയിലെ നിയോം മെഗാ സിറ്റിയുടെ ടൂറിസം...
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മണ്ണെണ്ണ സൗജന്യമായി നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. എന്നാല്‍,...
കര്‍ണ്ണാടക, കേരള, ലക്ഷ്വദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 55കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശാന്‍ സാധ്യതയുള്ളത്. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്...
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മ്മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി...
ക്രിസ്റ്റീന ചെറിയാന്‍ രാജ്യം തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് തൊഴിലില്ലായ്മയെന്ന പ്രതിസന്ധി തന്നെ. ലോകത്തെ തന്നെ അതിവേഗം വളരുന്ന സമ്പദ്...
ഫ്‌ളവേഴ്സ് ടെലിവിഷന്റെ കലാ വ്യാപാര വിപണന മേളയായ ഫ്‌ളവേഴ്സ് ഓണം ഷോപ്പിംഗ് ഫെസ്റ്റിവൽ തിരുവനന്തപുരം ആനയറ ചിത്രാവതി ഗാർഡൻസില് പുരോഗമിക്കുന്നു....
പ്രളയക്കെടുതിയുടെ നാളുകളില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി ഐഎഎസിനെ കുറിച്ചാണ്. തമിഴ്...
ഡാം തുറന്നതിൽ അധികൃതരുടെ ഭാഗത്ത് പറ്റിയോ എന്ന് കോടതി ഇന്ന് പരിശോധിക്കും. പ്രളയം മനുഷ്യ നിർമിതമാണെന്ന് കാണിച്ച് ചാലക്കുടി സ്വദേശി...