കേരള സര്‍വകലാശാല സെപ്റ്റംബര്‍ 4 മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും....
പാക്കിസ്ഥാൻ മോഡലും നടിയുമായ അനം തനോലിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....
കര്‍ണാടകത്തില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. ഫലം...
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് അർബുദ രോഗിയായ യാചകൻ നൽകിയത് 5000 രൂപ. ഗുജറാത്തിലെ മഹ്‌സാന സ്വദേശിയായ ഖിംജി പ്രജാപതിയാണ് 5000...
മന്ത്രിസഭാ യോഗ അധ്യക്ഷനായി ഇ.പി ജയരാജനെ ചുമതലപ്പെടുത്തി വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല കൈമാറിയിട്ടില്ല. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്...
എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ഹാനികരമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ പോലീസ് കേസെടുത്തു....
കോഴിക്കോട് ബാലുശ്ശേരിയില്‍ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് റിന്‍ഷ കുറ്റം സമ്മതിച്ചു. കുട്ടിയ്ക്ക് ഒരു നേരത്തെ ആഹാരം...
അഫ്ഗാനിസ്ഥാനില്‍ സ്ക്കൂളിന് നേരെ ഭീകരാക്രമണം. കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ഇക്കാരണത്താല്‍ കുട്ടികളാരും അപകടത്തില്‍പ്പെട്ടില്ല. എന്നാല്‍ സ്ക്കൂളിന്...
പട്ടേല്‍ സമുദായത്തിന് സംവരണം അനുവദിക്കുക, കാര്‍ഷിക കടം എഴുതി തള്ളുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് പട്ടേല്‍ സംവരണ പ്രക്ഷോഭ...