Advertisement

കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം

രാഖി കെട്ടാനെത്തിയ പതിനഞ്ചുകാരിയെ യുവാവ് പീഡിപ്പിച്ചു

രക്ഷാബന്ധൻ ദിവസം രാഖി കെട്ടാനെത്തിയ പതിനഞ്ചുകാരിയെ യുവാവ് പീഡിപ്പിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപത്തിയൊന്നുകാരനായ യുവാവിനെ പോലീസ്...

പി.കെ ശശിക്കെതിരായ ലൈംഗികാരോപണം; ഡിവൈഎഫ്‌ഐ നേതാക്കള്‍ കോടിയേരിയുമായി ചര്‍ച്ച നടത്തി

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗീക പീഡന...

വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു വീണു

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു വീണു. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത ബനാഡ്...

ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്: സീതാറാം യെച്ചൂരി

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം...

കുഫോസില്‍ നാളെ ജൈവ മത്സ്യങ്ങളുടെ വില്‍പ്പന

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) പുതുവൈപ്പ് കാമ്പസിൽ ഭക്ഷ്യയോഗ്യമായ ജീവനുള്ള ജൈവ മത്സ്യങ്ങളുടെ വിൽപ്പന ബുധനാഴ്ച നടക്കും. കരിമീൻ,...

ഫെഡറര്‍ വീണു; യുഎസ് ഓപ്പണില്‍ അട്ടിമറി

യു.എസ് ഓപ്പണില്‍ നിന്ന് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ പുറത്ത്. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനാണ് ഫെഡററെ അട്ടിമറിച്ചത്. സ്‌കോര്‍: 3,6,...

ബിഎഡ് വിദ്യാർത്ഥിയുടെ അഡ്മിറ്റ് കാർഡിൽ സ്വന്തം ചിത്രത്തിനുപകരം അച്ചടിച്ചുവന്നത് അമിതാഭ് ബച്ചന്റെ ചിത്രം !

ബിഎഡ് വിദ്യാർഥിക്കുള്ള അഡ്മിറ്റ് കാർഡിൽ അമിതാഭ് ബച്ചന്റെ ചിത്രം. ഉത്തർപ്രദേശ് ഫസിയാബാദിലെ ഡോ.റാം മനോഹർ ലോഹ്യ അവധ് സർവ്വകലാശാലയുടെ അഡ്മിഷൻ...

ഹരിശ്രീ അശോകന്‍ സംവിധായകനാകുന്നു

ന​ട​ൻ ഹ​രി​ശ്രി അ​ശോ​ക​ൻ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പിന്നിലേക്ക്. ആ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി’ എന്ന ചിത്രത്തിലൂടെ സംവിധായക വേഷമണിയുകയാണ്...

വൻ താര നിരയെ അണിനിരത്തി ആഷിഖ് അബുവിന്റെ ‘വൈറസ്’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

ആഷിഖ് അബുവിന്റെ ‘വൈറസ്’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കേരളത്തെ പിടിച്ചുകുലുക്കിയ നിപാ പനിക്കാലത്തെ ആസ്പദമാക്കിയാണ്...

Page 15872 of 18698 1 15,870 15,871 15,872 15,873 15,874 18,698
Advertisement
X
Exit mobile version
Top