വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. കാസർകോട് സ്വദേശികളാണ് പിടിയിലായത്. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി മുനീര്‍, കുണിയ...
ദിലീപും കാവ്യയും മീനാക്ഷിയും കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണെന്ന് സൂചന. കാവ്യയുടെ...
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രീം കോടതി...
ഇന്ധന വിലയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഭാരത് ബന്ദ് പ്രഖ്യാപിച്ചതിന് പിന്നാലെ ഹർത്താൽ ആഹ്വാനവുമായി ഇടതും. തിങ്കളാഴ്ച രാജ്യവ്യാപകമായി ഹർത്താൽ നടത്തുമെന്നാണ്...
ഇടതു വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ പികെ ശശിയ്ക്കെതിരെയുള്ള നടപടി വൈകില്ലെന്ന് സിപിഎം. മൂന്നാം തീയ്യതിയ്ക്ക് മുമ്പ് തന്നെ കേന്ദ്ര...
സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി വന്നതിനു പിന്നാലെ വിവാദ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ...
സംസ്ഥാനത്ത് വൈദ്യുത ഉത്പാദനത്തിലും ലഭ്യതയിലും കുറവ് വന്നതിനാല്‍ ചില ഭാഗങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. വാർത്തക്കുറിപ്പിലൂടെയാണ് കെഎസ്ഇബി ഇക്കാര്യം...
അരക്കോടി രൂപയുടെ ബ്രൗൺ ഷുഗറുമായി രാജസ്ഥാൻ സ്വദേശി കോഴിക്കോട് പിടിയിൽ. കുന്നമംഗലത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായത്. കേരളം, കർണാടക സംസ്ഥാനങ്ങളിലെ...
തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലൊഴികെ പ്രളയ ദുരിത ബാധിതര്‍ക്ക് കിറ്റ് വിതരണം പൂര്‍ത്തിയായി. ആലപ്പുഴ ജില്ലയില്‍ 1,58,503 കിറ്റും എറണാകുളത്ത് 2,27,769...