കൊള്ളപ്പലിശക്കാരന്‍ മഹാദേവ് മഹാരാജിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയാണ് മഹാരാജിനെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്....
ജിദ്ദ: സ്വകാര്യ മേഖലയിലെ സ്വദേശീവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം...
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് റൂം നല്‍കാതെ അപമാനിച്ചെന്ന പരാതിയില്‍ ലോഡ്ജ് ഉയമയെയും...
പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായപയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ 637 കോടി രൂപയുടെ വസ്തുവകകള്‍...
പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ...
സംസ്ഥാനത്തെ ടേബിൾ ടെന്നീസ് അസോസിയേഷനിൽ (കെടിടിഎ) അടുത്തിടെ ഉടലെടുത്ത രൂക്ഷമായ ഭിന്നതയെ തുർന്ന് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ...
തൃശൂരിൽ ഒരുമാസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. കുന്നംകുളത്ത് ചൂണ്ടൽ പാലത്തിന് സമീപമുള്ള പറമ്പിലെ മോട്ടോർ പുരയിലാണ് മൃതദേഹം കണ്ടെത്തിയത്....
ലക്ഷദ്വീപിനടുത്തായി ന്യൂനമർദ്ദം രൂപംകൊള്ളുന്നതായി കാലാവസ്ഥാ റിപ്പോർട്ട്. ഇപ്പോൾ സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ച്ച വരെ തുടരും. നാളെ ഒന്നോ...
ഇന്തോനേഷ്യയിൽ നാശംവിതച്ച സുനാമിയിൽ മരണസംഖ്യ 832 ആയി. മരണസംഖ്യ ആയിരം കടന്നേക്കുമെന്നാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങൾക്കിടെ നിരവധി പേരാണ് കുടുങ്ങി...