‘കൽക്കിയുടെ അവതാരം’ ഉണ്ണികൃഷ്ണൻ പറ്റിച്ചത് നൂറുകണക്കിന് ആളുകളെ. തട്ടിപ്പിനിരയായവരിലേറെയും പെൺകുട്ടികൾ. വഞ്ചിക്കപ്പെട്ടവർ സാധാരണക്കാരോ വിദ്യാഭ്യാസം കുറഞ്ഞവരോ അനാഥരോ അല്ല എന്നതാണ്...
രണ്ടു വ്യക്കയും തകരാറിലായ യുവാവ് കാരുണ്യ ഹസ്തത്തിനായി കേഴുന്നു. 32 വയസ്സുള്ള സുധീഷ്...
യുപിയില്‍ ഹിന്ദു മുസ്ലീം കമിതാക്കള്‍ നെറ്റിയില്‍ നിറയൊഴിച്ച് മരിച്ചു. ഇരു മതങ്ങളില്‍പ്പെട്ട തങ്ങള്‍ പ്രണയിക്കുന്നതും...
തൃശ്ശൂർ ജില്ലയിൽ വീണ്ടും ഭൂചലനം. മരത്താക്കരയാണ് പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തി. ഇന്നലെയും തൃശ്ശൂർ ഭൂചലനം അനുഭവപ്പെട്ടിരുന്നു....
ലക്കിടിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്രുകോളേജ് ചെയര്‍മാര്‍ പി കൃഷ്ണദാസ് അടക്കമുള്ളവര്‍ക്കെതിരെയുള്ള എഫ്ഐആര്‍ തയ്യാറാക്കിയതില്‍ വീഴ്ച വരുത്തിയതിന് എഎസ് ഐയോട് വിശദീകരണം...
ഉത്തര്‍ പ്രദേശിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം നിരോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റേതാണ് ഉത്തരവ്....
കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം. പാലേരിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ ഓഫീസിന്റെ വാതിലുകള്‍ തകര്‍ന്നു....
ഉത്തര്‍പ്രദേശില്‍ ഇറച്ചിക്കടകള്‍ക്ക് ഗോ സംരക്ഷകര്‍ തീയിട്ടു. ഹത്രാസ് ജില്ലയിലാണ് സംഭവം. പ്രശ്നബാധിത മേഖലകളില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. യുപിയിൽ അനധികൃതമായി...
Subscribe to watch more രാജ്കിരൺ, രേവതി, പ്രസന്ന എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന പവർ പാണ്ഡ്യൻ എന്ന ചിത്രത്തിന്റെ ട്രെയിലർ...