മോഹന്‍ ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ തെലുങ്ക് പതിപ്പ് 1971 ഭാരത സരിഹഡ്ഡുവിന്റെ...
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ചെന്നൈ എക്‌സ്പ്രസിൻറെ എൻജിനിൽ നിന്ന് തീ. ചെറുതുരുത്തിക്ക്...
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ഓഫീസിലും വീട്ടിലും...
കൊച്ചിയിലെ സി എ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയുടെ മരണം അന്വേഷണ സംഘം ഛത്തീസ്ഗഡിലെത്തി. പ്രതി കോണിന്‍ താമസിച്ചിരുന്ന സ്ഥലത്തെ ഉപയോഗിച്ചിരുന്ന...
പിതൃത്വ കേസില്‍ ദമ്പതികള്‍ സമര്‍പ്പിച്ച രേഖകളിലെ ദേഹത്തുള്ള അടയാളങ്ങള്‍ ധനുഷ് ലേസര്‍ ചികിത്സ വഴി മായ്ചതായി പരിശോധനയില്‍ കണ്ടെത്തി. ധനുഷ്...
പൊന്നമ്പലമേട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കരുതെന്ന് നാല് ദേവപ്രശ്നങ്ങളില്‍ പറഞ്ഞിരുന്നെന്ന് രേഖകള്‍. പൊന്നമ്പലമേട്ടില്‍ ക്ഷേത്രം ഉണ്ടായിരുന്നെന്നും ജീര്‍ണ്ണോര്‍ദ്ധാരണം നടത്തണമെന്നും പറഞ്ഞിരുന്നു. 1985ല്‍ നടന്ന...
തമിഴ്‌നാട് രാമേശ്വരത്ത് നിന്ന് മൂൻപിടിക്കാൻ പോയ 10 ഇന്ത്യൻ മത്സ്യതൊഴിാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായി. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. ...
ലൈംഗിക പീഡനത്തിന് ഇരയായി പത്ത് വയസുകാരി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു. കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിനെയാണ് കോടതി...
തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ റൺവേയുടെ നിർമാണത്തിനിടെ ലോറി ഡ്രൈവർ മരിച്ചു. വെള്ളം കുടിക്കാനിറങ്ങിയപ്പോൾ നിർത്തിയിട്ട ലോറി മുമ്പോട്ട് വന്ന് ഇടിക്കുകായിരുന്നു....